സഹായം Reading Problems? Click here


റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്
സ്കൂൾ ചിത്രം
സ്ഥാപിതം --2000
സ്കൂൾ കോഡ് 41101
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കൊല്ലം
സ്കൂൾ വിലാസം ടി.കെ.എം.സി പി.ഒ,
കരിക്കോട്
പിൻ കോഡ് 691005
സ്കൂൾ ഫോൺ 04742715670,2719346
സ്കൂൾ ഇമെയിൽ 41101klm@gmail.com
സ്കൂൾ വെബ് സൈറ്റ് tkmhss.org
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കുണ്ടറ

ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എച്ച്.എസ്.
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌/ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 793
പെൺ കുട്ടികളുടെ എണ്ണം 624
വിദ്യാർത്ഥികളുടെ എണ്ണം 1417
അദ്ധ്യാപകരുടെ എണ്ണം 35
പ്രിൻസിപ്പൽ ‍‍‍‍യഹിയ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
അൻവർ മുഹമ്മദ്
പി.ടി.ഏ. പ്രസിഡണ്ട് ഉമറുദ്ദീൻ
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കൊല്ലം നഗരത്തിൽ കുണ്ടറ സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു പൊതു വിദ്യാലയമാണ് ടി.കെ.എം.എച്ച്.എസ്.എസ്. കരിക്കോട്. കൊല്ലം പട്ടണത്തിലെ ഏറ്റവും പ്രമുഖമായ സ്കൂളുകളിൻ ഒന്നായി ഇൗ സ്കൂള് മാറിയിരിക്കുന്നു.

ചരിത്രം

രണ്ടായിരത്തിൽ ടി.കെ.എം.ട്രസ്‌റ്റ് മുൻകൈയ്യെടുത്ത് സ്ഥാപിച്ചതാണ് റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട് എന്ന വിദ്യാലയം. ആ കാലഘട്ടം മുതൽ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താൽ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു . [1] , [2] , , [3] , ഹൈസ്ക്കുൾ മുതൽ ഹയർ സെക്കണ്ടറി വരെ ഏകദേശം രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ഇന്നും റ്റി.കെ. എം ഹയർസെക്കണ്ടറിസ്കൂൾ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നിൽക്കുന്നു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നിലകളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 നിലകളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മജീദ്
  2. ഡോ.നസീബ്
  3. കൃഷ്ണകു‌മാർ
  4. ലൈലാബീവി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ' [4] [5]
  2. -English Wikipedia
  3. - - [6]
  4. -[7]
  5. -[8]

വഴികാട്ടി

Loading map...