മ‍ുളമന വി. എച്ച്. എസ്. എസ്. ആനാക‍ുടി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ പാലോട് ഉപജില്ലയിലെ ആനാകുടി എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് .

മ‍ുളമന വി. എച്ച്. എസ്. എസ്. ആനാക‍ുടി
വിലാസം
മുളമന വി എച്ച് എസ് എസ് ആനാകുടി
,
ആനാകുടി പി.ഒ.
,
695606
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0472 2835105
ഇമെയിൽmulamanaschool@yahoo.in
കോഡുകൾ
സ്കൂൾ കോഡ്42055 (സമേതം)
എച്ച് എസ് എസ് കോഡ്01090
വി എച്ച് എസ് എസ് കോഡ്901033
യുഡൈസ് കോഡ്32140800706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംവാമനപുരം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ35
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആൺകുട്ടികൾ173
പെൺകുട്ടികൾ94
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ189
പെൺകുട്ടികൾ38
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅജീബ് എ കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷാജികുമാർ കെ
പ്രധാന അദ്ധ്യാപികശ്രീലത ആർ പി
പി.ടി.എ. പ്രസിഡണ്ട്മോഹനചന്ദ്രൻ നായർ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സമുദ്രനിരപ്പിൽ നിന്നും1860 മീറ്റർ ഉയരമുള്ള ചെമ്മുന്തി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന വാമനപുരം നദിയുടെ സമീപമാണ് മുളമന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും ആയി പിന്നോക്കാവസ്ഥയിലുള്ള ആനാകുടിയിലെയും സമീപ പ്രദേശത്തെയും കുട്ടികൾക്ക് മുൻപ് ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലായിരുന്നു .1982-ൽ പ്രഥമ മാനേജർ ആയിരുന്ന ശ്രീമതി .ജി .ഭാർഗവി അമ്മയുടെയും ഈ നാട്ടിലെ ജനങ്ങളുടെയും ശ്രമഫലമായാണ് സ്ക്കൂൾ അനുവദിച്ചത് . ക‍ൂട‍ുതൽ വായന...

ഭൗതികസൗകര്യങ്ങൾ

2018 അധ്യയന വർഷത്തോടെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികളെ അറിവിന്റെ നവ ലോകത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ എട്ട്,ഒൻപത് ,പത്തു ക്ലാസ് വിദ്യാർത്ഥികൾക്കു ലാപ്ടോപ്പ്-പ്രൊജക്ടർ സംവിധാനങ്ങളോട് കൂടിയ ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകൾ സജ്ജീകരിച്ചു.കുട്ടികളുടെ കായിക പരിശീലനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനുള്ള കളിസ്ഥലം കായികോപകരണങ്ങൾ മുതലായവ വിദ്യാർത്ഥികൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.

മികവ്- അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്-.
  • എൻ.സി.സി-.
  • ബാന്റ് ട്രൂപ്പ്-നിലവിലില്ല.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

*സ്കൗട്ട് & ഗൈഡ്സ്

ആഗോളസാഹോദര്യ സംഘടനയായ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ൻറെ ആറ്റിങ്ങൽ ജില്ല അസോസിയേഷനു കീഴിൽ 2004 മുതൽ 127 ATL GC എന്ന ഗൈഡ്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തനമാരംഭിച്ചിരുന്നു.കൂടാതെ 2017 മുതൽ 196 ATL SG എന്ന സ്കൗട്ട്സ് യൂണി റ്റ് സ്കൂളിൽ പ്രവർത്തനമാരംഭിച്ചു.നാളിതു വരെയുള്ള യൂണിറ്റിന്റെ പ്രധാന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. 2020ൽ മൂന്നു സ്‌കൗട്ടുകളും ഏഴ് ഗൈഡുകളും രാജ്യപുരസ്കാർ അവാർഡിന് അർഹരായി.

മാനേജ്മെന്റ്

            മാനേജർമാർ 1.ജി .ഭാർഗവി അമ്മ(1982-1991) 2.ആർ .എം .പരമേശ്വരൻ (1991-....)

മുൻ സാരഥികൾ

ക്രര നം പേര് വർഷം
1 ഗോപിനാഥൻ 1982-1990
2 രാജഗോപാലൻ നായർ 1990-2000

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. 1. () 2. () 3.ഗിരിജ ദേവി .എസ്(2000-2009) 4.വത്സല .എസ്(2009-2013) 5.ഡോളി.എസ് .കെ (2013-2014) 6.ഗീത. എം. കെ (2009-2018)

ജീവനക്കാർ

     ഹൈ സ്കൂൾ-അധ്യാപകർ 

1.മൃദുല ദേവി .കെ.എൽ 2.മേഴ്‌സി മാത്യു 3.രാജലക്ഷ്‌മി .എ 4.ലസിത.ഡി 5.ബിജു തോമസ് 6.എൻ.സജീവ് കുമാർ 7.സുകന്യ.ഐ.എസ് 8.കെ.എസ്.വിജയലക്ഷ്മി 9.ആർ.പി.പ്രിയദർശിനി 10.ജിമ്മിഷാൻ.ആർ.എസ് 11.സഫീറ ബീവി.എ 12.വാസുദേവൻ.പി.എസ് 13.ഇന്ദുലാൽ.സി.പി ഹൈ സ്കൂൾ അനധ്യാപകർ 1.ശ്രീരാജ്. ആർ. എസ് 2.നന്ദിത ദേവി. ഐ. ആർ 3.ആര്യ. എസ്. കരുൺ 4.ചന്ദ്രിക. ഡി

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.ദേശീയപാതയിൽ കരേറ്റിൽ നിന്ന് ബസ് / ഓട്ടോ മാർഗം 3 km