മാർതോമ ജി എച്ച് എസ് തൃശ്ശൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി ,തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
മാർതോമ ജി എച്ച് എസ് തൃശ്ശൂർ | |
---|---|
വിലാസം | |
തൃശൂർ തൃശൂർ – 1 പി.ഒ. , 680001 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0487 2442301 |
ഇമെയിൽ | marthomaghs1925@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22037 (സമേതം) |
എച്ച് എസ് എസ് കോഡ് | 8190 |
യുഡൈസ് കോഡ് | 32071802101 |
വിക്കിഡാറ്റ | Q64088728 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 236 |
ആകെ വിദ്യാർത്ഥികൾ | 268 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 333 |
ആകെ വിദ്യാർത്ഥികൾ | 333 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | Jayakumar K |
എം.പി.ടി.എ. പ്രസിഡണ്ട് | Rahamath |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
= മാനേജ്‍മെന്റ്
ഹൈസ്കൂളും എൽ.പിസ്കൂളും ഒന്നിച്ച് തൃശ്ശൂർ എബേനസർ മാർത്തോമാ ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്നു..
യാത്രാസൗകര്യങ്ങൾ--
നഗര മധ്യത്തിൽ സ്ഥിതിചെയ്യുന്നതിനാൽ സ്കൂളിലെത്തി ചേരുവാൻ വളെര സൗകര്യപ്രദമാണ്. വിദ്യാർതഥികൾക്കായി 3 സ്കൂൾ ബസ്സുകൾ ഉണ്ട്.
അധ്യാപകരെ സംബന്ധിച്ച വിവരങ്ങൾ
1. റിൻസ് പി സബാസ്റ്റ്യൻ - പ്രധാന അധ്യാപകൻ
2. മറിയാമ്മ മാത്യു എച്ച്.എസ്.എ
3. സിനി കുര്യൻ പി എച്ച്.എസ്.എ
4. ലീന തോമസ് എച്ച്.എസ്.എ
5. ജോയ്സി സി സി എച്ച്.എസ്.എ
6. മെർലിൻ ഫ്രാൻസിസ് തട്ടിൽ എച്ച്.എസ്.എ
7. പ്രിൻസി എം വി എച്ച്.എസ്.എ
8. മേരി എം പി എം ജോസഫ് എച്ച്.എസ്.എ
9. സൗമ്യ മോഹൻ എച്ച്.എസ്.
10. സുനിൽ ജോൺ മാത്യു യു പി എസ് എ
11. ജെയിൻ വർഗീസ് യു പി എസ് എ
12. ജാസ്മിൻ ജെയിംസ് ജൂനിയർ ഹിന്ദി
13. വർഗീസ് ജോർജ്. സി
14 എ.കെ. മിനി എൽ.പി എച്ച്.എം
15 ഷാനി .കെ. ജോസ് എൽ.പി.എസ്.എ
16 കെ.എം. സിമ്മി എൽ.പി.എസ്.എ
17 മിലാനി .കെ. ജോർജ് എൽ.പി.
വഴികാട്ടി
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 60 കി.മി. അകലം