സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിൽ ബേക്കൽ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് കുനിയ ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം1974‍ സ്ഥാപിച്ചു.ഈ വിദ്യാലയം കാസ൪ഗോഡൂജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഏകമൂസ്ലിം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആണ്.

ജി.വി.എച്ച്. എസ്.എസ്. കുണിയ
വിലാസം
കുണിയ

പെരിയ പി.ഒ.
,
671320
,
കാസർഗോഡ് ജില്ല
സ്ഥാപിതം1 - 6 - 1974
വിവരങ്ങൾ
ഫോൺ0467 2234480
ഇമെയിൽ12016ghskuniya@gmail.com
കോഡുകൾ
സ്കൂൾ കോഡ്12016 (സമേതം)
വി എച്ച് എസ് എസ് കോഡ്914022
യുഡൈസ് കോഡ്32010400306
വിക്കിഡാറ്റQ64398894
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലൂർ-പെരിയ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ450
പെൺകുട്ടികൾ430
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ50
പെൺകുട്ടികൾ71
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽേജകബ് സ൪
പ്രധാന അദ്ധ്യാപകൻഅമി൪അലി
പി.ടി.എ. പ്രസിഡണ്ട്കുണ്ടൂ൪ അബ്ടുള്ള
എം.പി.ടി.എ. പ്രസിഡണ്ട്റസിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിൽ ബേക്കൽ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് കുനിയ ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം1974‍ സ്ഥാപിച്ചു. ഈ വിദ്യാലയം കാസറഗോഡൂജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഏകമൂസ്ലിം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആണ്. ഉയർച്ചയുടെ പടവൂകൾ ഒന്ന് ഒന്നായി കയറിക്കൊണ്ടിരിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്. 1974മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കൂടുതൽ വായിക്കുക‍‍

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പ്രത്യേക കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹരിത സേന.
  • ജൂനിയർ റെഡ് ക്രോസ്
  • സ്ററുഡൻറ് പോലീസ് കാഡററ്.

=

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1993_1994 കെ.വി.ചിത്ര
1994-1995 വി.പി.ബാലകൃഷ്ണന്
1995-1996 രമാബായി
1996-1997 വിജയലക്ഷ്മി.കെ.പി.
1997-98 ഓ.വേലായൂധന് നായ൪
1998-99 കെ.ജാനകീ
1999-2000 കെ.ഗ്റേസീക്കുട്ടീ
2000-2002 ടീ.എം.വിജയലക്ഷ്മി
2002-2003 എം.എ.ചാക്കോച്ചന്
2003-2005 ക.സീ.ഗോപീനാഥന്
2005-2006 വീ.എസ്.വിജയലക്ഷ്മി
2006-2007 സീ.കെ.മേരീ
2007-2008 വീ.ഭാസ്ക്കരന്
2008-2009 എം.ശ്യാമള
2009-2010 ശോഭന.വി.വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • .അമി൪അലി.....................................
  • .............................................
  • .....................................
  • .............................
  • ..................................

ചിത്രശാല

കലോൽസവം‍‍

വഴികാട്ടി

  • NH 47ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി കാസര്ഗോഡ് റോഡിൽ സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=ജി.വി.എച്ച്._എസ്.എസ്._കുണിയ&oldid=2532399" എന്ന താളിൽനിന്ന് ശേഖരിച്ചത്