ജി.എച്ച്.എസ്. കൊയ്യം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം
ജി.എച്ച്.എസ്. കൊയ്യം | |
---|---|
വിലാസം | |
കൊയ്യം ജി എച്ച് എസ് എസ് കൊയ്യം , കൊയ്യം പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 0460 2260794 |
ഇമെയിൽ | ghskoyyam@gmail.com |
വെബ്‍സൈറ്റ് | പഞ്ചായത്ത് |
കോഡുകൾ | |
സ്കൂൾ കോഡ് | 13026 (സമേതം) |
എച്ച് എസ് എസ് കോഡ് | 13130 |
യുഡൈസ് കോഡ് | 32021500515 |
വിക്കിഡാറ്റ | Q64460040 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങളായി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 117 |
ആകെ വിദ്യാർത്ഥികൾ | 233 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | മീനാക്ഷി പൂരത്താൻ |
പ്രധാന അദ്ധ്യാപിക | മീനാക്ഷി പൂരത്താൻ |
പി.ടി.എ. പ്രസിഡണ്ട് | മധുസൂദനൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജാത ടി വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1974ൽ ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ ഈ വിദ്യാലയത്തിന് തുടക്കമായി.വളക്കൈ,പെരിന്തിലേരി,മണക്കാട്,പാറക്കാടി,കൊയ്യം,തവറൂൽ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി.പരേതനായ ശ്രി.സി.പി.ഗോവിന്ദൻ നമ്പ്യാർ എം.എൽ.എ ആണ് കൊയ്യത്ത് ഒരു ഹൈസ്കൂൾ എന്ന സ്വപ്നത്തിന് ചിറകുകൾ നൽകിയത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ആദ്യ കാലത്ത് ഓല ഷെഡിൽ തുടങ്ങിയ കെട്ടിടങ്ങൾ ഇന്ന് കോൺക്രീറ്റ് കെട്ടിടങ്ങളാണ്, 8 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലായി അറുനൂറോളം കുട്ടികൾ പഠിക്കുന്നു. കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെആർസി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. കൂടുതൽ വായിക്കുക
മാനേജ്മെന്റ്
പ്രിൻസിപ്പൽ ഡോ.എം ലളിത,ഹെഡ്മിസ്ട്രസ്സ് ശ്രീമതി മീനാക്ഷി പൂരത്തൻ, പിടിഎ പ്രസിഡൻ്റ് ശ്രീ മധുസൂദനൻ, മദർ പിടിഎ പ്രസിഡൻ്റ് ശ്രീമതി സുജാത കെവി, ഹൈ സ്കൂൾ വിഭാഗം എസ് ഐ ടി സി ശ്രീമതി റസിയ, ഹയർ സെക്കൻഡറി വിഭാഗം എസ് ഐ ടീ സി ശ്രീ ശ്രീനിവാസൻ തുടങ്ങിയവരാണ് .
മുൻ സാരഥികൾ
പേര് | കാലയളവ് | |
---|---|---|
1 | ഹരിജയൻനമ്പൂതിരി | 1974ജൂലൈ - 1976ജൂൺ |
2 | പി ആർ നാരായണപിള്ള | 1976 ഒക്ടൊബർ- 1976ജൂൺ |
3 | എം ഐ പോൾ | 1976 ജൂൺ 1977 സെപ്റ്റംബർ |
4 | എൻ വി മാധവൻ നമ്പ്യാർ | 1977 ഒക്ടോബർ- 1977 നവംബർ |
5 | കെ കെ രാഘവൻ നമ്പ്യാർ | 1977 ഡിസംബർ -1978മെയ് |
6 | ടി പി രാമചന്ദ്രൻ | 1978 മെയ്-1978 സെപ്റ്റംബർ |
7 | എ കെ പരമേശ്വരൻ നായർ | 1978 സെപ്റ്റംബർ to 1980 മെയ് |
8 | പി കെ ബാലൻ | 1980- 1982 മെയ് |
9 | ടി ആർ രമാദേവി | 1983ഏപ്രിൽ- 1983മെയ് |
10 | ആനന്ദവല്ലിയമ്മ - | 1983 ജൂലൈ -1983 ആഗസ്റ്റ്, |
11 | എൻ രാമാനുജൻ നായർ | 1983 സെപ്റ്റംബർ-1984 ഏപ്രിൽ |
12 | ബി സരോജം | 1986 ജൂൺ- 1987 ജൂൺ |
13 | എൻ ശാരദദേവി | 1987 ജൂൺ to 1987 ജൂലൈ |
14 | പി കെ യമുന | 1987 ജൂലൈ- 1987 ഒക്ടോബർ |
15 | പി ബാലകൃഷ്ണപിള്ള | 1988ഫെബ്രുവരി- 1988 ജൂൺ |
16 | അംബാലിക തമ്പുരാട്ടി | 1988 ജൂലൈ- 1989 മെയ് |
17 | ജെ തങ്കമ്മ | 1989 സെപ്റ്റംബർ-1990ജൂൺ |
18 | കെ ശ്രീനാരായണൻനായർ | 1990 ജൂലൈ -1992 ജൂൺ |
19 | പി വി രാഘവൻ | 1992 ജൂലൈ - 1993 ജൂൺ |
20 | കെ പി രാധ | 1993 ജൂൺ-1996 ജൂൺ |
21 | പി കെ രാമഭായ് | 1996 ജൂൺ - 1998 മെയ് |
22 | എം കെ നിർമല | 1998ജൂൺ - 1999 ജൂൺ |
23 | കെ പങ്കജാക്ഷി | 1999മെയ് - 2002 മെയ് |
24 | കെ വി ഭാസ്കരൻ | -› 2002 ജൂൺ- 2003 മെയ് |
25 | കമലദേവി എം വി - | 2003 ജൂൺ- 2006 മാർച്ച്, |
26 | മേരി ഇ സി | 2006 ജൂലൈ-2007 മാർച്ച് |
27 | വി സി ഓമന | 2007 ജൂൺ- 2009 ജൂൺ |
28 | ശ്യാമളദേവി കെ വി | › 2009 ജൂലൈ- 2010 മാർച്ച് |
29 | അരവിന്ദാക്ഷൻ ആർ സി | 2010 മെയ് -2011 മെയ് |
30 | പത്മനാഭൻ സി | 2011 ജൂൺ- 2013 ഒക്ടോബർ |
31 | മോഹനൻ കെ കെ | 2013 നവംബർ - 2016 ജൂൺ |
32 | ഗോമതി കെ വി | 2016 ജൂലൈ-2020 മെയ് |
33 | രവി പി കെ | 2020ജൂൺ- 2021 ഏപ്രിൽ |
34 | മീനാക്ഷി പൂരത്താൻ | 2021 ജൂലൈ- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.................നിർമ്മാണത്തിൽ..............................
വഴികാട്ടി
തളിപ്പറമ്പ്-വളക്കൈ-മയ്യിൽ റൂട്ടിൽകൊയ്യം ഹൈസ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങി, റോഡിലൂടെ 300 മീ യാത്രചെയ്താൽ വിദ്യാലയത്തിലെത്താം. തളിപ്പറമ്പ-ശ്രീകണ്ഠപുരം റൂട്ടിൽ 10 കിലോമീറ്റര് മദ്ധ്യ ഭാഗത്താണ് വളക്കൈ .വളക്കൈയിൽ നീന്നും 3.5 കി മീ ദൂരം യാത്രയുണ്ട്