സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ പാങ്ങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന വിദ്യാലയമാണ് ജി എച്ച് എസ് പാങ്ങ്.

ജി.എച്ച്.എസ്.എസ്. പാങ്ങ്
വിലാസം
പാങ്ങ്

GHSS PANG
,
പാങ്ങ് ചേണ്ടി പി.ഒ.
,
679338
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04933 242851
ഇമെയിൽghspang@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18074 (സമേതം)
എച്ച് എസ് എസ് കോഡ്11031
യുഡൈസ് കോഡ്32051500413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകുറുവപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ273
പെൺകുട്ടികൾ248
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ്‌ കുട്ടി പി
വൈസ് പ്രിൻസിപ്പൽമുഹമ്മദ്‌ ബഷീർ എം
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ നാസർ
എം.പി.ടി.എ. പ്രസിഡണ്ട്റഹ്മാബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നാലു ഭാഗവും മലനിരകളാൽ ചുറ്റപ്പെട്ട വിസ്തൃതവും മനോഹരമായ ഒരു ഉൾനാടൻ ഗ്രാമമാണ് പാങ്ങ്. മലപ്പുറം ജില്ലയിൽ, പെരിന്തൽമണ്ണ താലൂക്കിൽ,കുറുവ എന്ന ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ചരിത്രവും, ഐതിഹ്യ പരവുമായ ഒട്ടേറെ ധന്യ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച പാങ്ങിന്റെ മുഖമുദ്ര കാപട്യ രഹിതമാണ്. നാഗരിതയും, സമ്പന്നതയും, ശുപാപ്തി വിശ്വാസങ്ങളും തീരെയില്ലാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. വാഹന സൗകര്യങ്ങളോ, നല്ല റോ‍ഡുകളോ, വാണിജ്യ കേന്ദ്രങ്ങളോ, വിദ്യാഭ്യാസ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന ഇരുണ്ട കാലം ഇന്നോർത്തിരിക്കുന്നവർ വിരളമാണ്. ഇപ്പോൾ ചരിത്രമെഴുതിത്തുടങ്ങുന്നവർക്ക് മേൽപറഞ്ഞ കാര്യങ്ങളൊന്നുമോർക്കേണ്ടാത്ത വിധം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ചരിത്രത്തിന്റെ താളുകളിലുറങ്ങുന്ന അനേകം വ്യക്തി പ്രഭാവങ്ങൾ ഇതിനു പിന്നിൽ ലാഭേഛയില്ലാതെ പ്രവർത്തിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ


ഭൗതികസൗകര്യങ്ങൾ

വി.എം.ദേവകി അമ്മ 48 സെന്റും, പി. കുഞ്ഞുക്കുട്ടി ടീച്ചർ 24 സെന്റും സൗജന്യമായി രജിസ്റ്റർ ചെയ്തു. ബാക്കി 2 ഏക്കർ 28 സെന്റ് സ്ഥലം (സ്കുൾ നിൽക്കുന്നിടം) എം. പി. കുട്ടികൃഷ്ണമേനോനോട് വിലയാധാരമായി വാങ്ങി. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി
  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്

മാനേജ്മെന്റ്

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
ശ്രീ. ഗോപാലകൃഷ്ണൻ.പി
ശ്രീ.ബാലന് കെ യു
ശ്രീ.ആൽബർട്ട് ഡി
ശ്രീ.ശങ്കരവാര്യർ എം
ശ്രീമതി. അലമേലു ടി ആർ
ശ്രീമതി. നാൻസി പോൾ
ശ്രീമതി. രാജമ്മ എൻ
ശ്രീമതി. ലീലാവതി വി
ശ്രീ. നമ്പ്യാത്തൻ നമ്പൂതിരി
ശ്രീമതി. ചന്ദ്രമതി എം
ശ്രീമതി. കല്യാണിക്കുട്ടി പി
ശ്രീമതി. സീമന്തിനി കെ
ശ്രീമതി. കോമളവല്ലി ഇ
ശ്രീ. മുഹമ്മദ് എൻ
ശ്രീമതി. ഹേമാദേവി കെ പി
ശ്രീമതി. അംബുജാക്ഷി മേച്ചേരി
ശ്രീമതി. ശൈലജ കെ
അബ്ദുൽ അസീസ് പി എച്
ഹുസ്സൈൻ വി എം
ഷീല ഫ്രാൻസിസ്
ലത കെ
വസന്തക‍ുമാരി പി എൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവവിദ്യാർത്ഥിയുടെ പേര് മേഖല
1
2
3

വഴികാട്ടി

  • മലപ്പുറം നഗരത്തിൽ നിന്നും 15 കി.മീ.അകലം.പടപ്പറമ്പ് ആണ് സമീപത്തെ ടൗൺ. മലപ്പുറത്ത് നിന്ന് ചട്ടിപ്പറമ്പ്, ചേങ്ങോട്ടൂർ ചന്ദനപ്പറമ്പ് വഴിയും കൂട്ടിലങ്ങാടി, വറ്റലൂർ, പടപ്പറമ്പ് വഴിയും സ്‌കൂളിലെത്താം.
  • NH 17 ൽ വളാഞ്ചേരിയിൽ നിന്ന് എടയൂർ വഴി സ്‌കൂളിലെത്താം.
  • പെരിന്തൽമണ്ണ നഗരത്തിൽ നിന്ന് കോട്ടക്കൽ റൂട്ടിൽ പടപ്പറമ്പ് വഴിയും
  • കോട്ടക്കൽ നഗരത്തിൽ നിന്ന് പെരിന്തൽമണ്ണ റൂട്ടിൽ പടപ്പറമ്പ് വഴിയും സ്‌കൂളിലെത്താം

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._പാങ്ങ്&oldid=2532706" എന്ന താളിൽനിന്ന് ശേഖരിച്ചത്