സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

കോവിഡ് പ്രതി സന്ധിമൂലം അടഞ്ഞു കിടന്ന ഈ വിദ്യാലയം 2021 നവംബർ ഒന്നുമുതൽ വീണ്ടും തുറന്നു പ്രവർത്തിച്ചു തുടങ്ങി .നവംബർ ഒന്നിന് സ്കൂൾ പ്രവേശനോത്സവം നടത്തി .അഞ്ചു ചിത്രങ്ങൾ സ്കൂൾ വിക്കിയിലേക്കു അപ്‌ലോഡ് ചെയ്തു .അതിൽ ഒന്നിന് ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു.

പ്രവേശനോത്സവം
കായിക മേള
വിവിധ പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
ഭൂമിക
എൻ.സി.സി
മെഡിറ്റേഷൻ