LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

2020-23 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 27/11/21 ന് നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 22കുട്ടികളെ 2020-2023 ബാച്ചിലേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കകയും കുട്ടികൾക്ക്വേണ്ട നിർദേശങ്ങൾനൽകുകയും ചെയ്തു.9C-ലെ നഭസ്സ് വിജയിനെ ലീഡറായും,9D -ലെ ആദിത്യ സാരംഗിനെഡെപ്യൂട്ടിലീഡറായുംതെരഞ്ഞെടുത്തു

43073-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43073
യൂണിറ്റ് നമ്പർLK/43084/2018
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർനഭസ് വിജയ്
ഡെപ്യൂട്ടി ലീഡർആദിത്യ സാരംഗ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അഞ്ജുഷ ദേവി എ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷെറി൯ എ
അവസാനം തിരുത്തിയത്
20-03-2024PRIYA