വി.എച്ച്.എസ്.എസ്. കരവാരം
വി.എച്ച്.എസ്.എസ്. കരവാരം | |
---|---|
| |
വിലാസം | |
കല്ലമ്പലം വി.എച്ച്. എസ്.എസ്. കരവാരം,കല്ലമ്പലം , 695605 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1984 |
വിവരങ്ങൾ | |
ഫോൺ | 04702692380 |
ഇമെയിൽ | വിഎച്ച്എസ്എസ് കരവാരം@ജിമെയിൽ.കോം |
വെബ്‍സൈറ്റ് | ഡബ്ല്യൂ ഡബ്ല്യൂ ഡബ്ല്യൂ .കരവാരംവിഎച്എസ്എസ് .ഇൻ |
കോഡുകൾ | |
സ്കൂൾ കോഡ് | 42050 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മോഹനൻ നായർ |
പ്രധാന അദ്ധ്യാപകൻ | സജനി പി രാജ് |
അവസാനം തിരുത്തിയത് | |
10-09-2018 | 42050 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കരവാരം ഒറ്റൂർ നാവായിക്കുളം എന്നീ മൂന്നു പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ കല്ലമ്പലത്തു നിന്നും 2 കിലോമീറ്റർ കിഴക്കു മാറി കരവാരം പഞ്ചായത്തിന്റെ പാവല്ല എന്ന പ്രകൃതി സുന്ദരമായ സ്ഥലത്തു തലയുയർത്തി നിൽക്കുന്ന പവിത്രമായ ഒരു സരസ്വതി ക്ഷേത്രമാണ് കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ }}
ചരിത്രം
1984 ഇത് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് അന്നത്തെ സ്കൂളിന്റെ സ്ഥാപകൻ ആ നാടിൻറെ പേര് തന്നെ നൽകി.തുടക്കത്തിൽ ഹൈസ്കൂൾ മാത്രം ഉണ്ടായിരുന്ന സ്കൂളിന് 1995-ഇത് വി.എച്ച്.എസ്.ഇ ലഭിക്കുകയുണ്ടായി. ഇന്നും ആ നാടിൻറെ പേരിൽ സ്കൂൾ നിലനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വി.എച്ച്.എസ്.എസ്. കരവാരം /കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
വി.എച്ച്.എസ്.എസ്. കരവാരം / എൻ.സി.സി.& ജൂനിയർ റെഡ്ക്രോസ്.
. വി.എച്ച്.എസ്.എസ്. കരവാരം / വിദ്യാരംഗം കലാസാഹിത്യ വേദി .
വി.എച്ച്.എസ്.എസ്. കരവാരം / കരാട്ടെ & യോഗ ട്രെയിനിങ് .
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ഊർജ്ജ സംരക്ഷണ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഐ.റ്റി ക്ലബ്ബ്
- ഗാന്ധി ദർശൻ
== ==
സ്കൂൾ ലോഗോ
മികവുകൾ
വി.എച്ച്.എസ്.എസ്. കരവാരം/ഗ്രീൻ കേരള
മാനേജ്മെന്റ്
സ്കൂളിന്റെ പ്രഥമ മാനേജർ അഞ്ചൽ സ്വദേശി ശ്രീ രാജൻ പിള്ള അവർകൾ ആയിരുന്നു .അദ്ദേഹം മാനേജ്‌മന്റ് സ്ഥാനം ഒഴിയുകയും പാവല്ല സ്വദേശി ആയ ശ്രീ ജി.സുരേഷ് പുതിയ മാനേജ്‌മന്റ് സ്ഥാനം ഏൽക്കുകയും ചെയ്തു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വനജാക്ഷി അമ്മ
ജനാർദ്ദനൻ പിള്ളൈ.ആർ
രഘുനാഥൻ പിള്ളൈ
ആർ.രവികുമാർ
ബി.ശോഭ
എസ് .ജലജകുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.755651,76.8016997 | zoom=12 }}