വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/Activities/REPORT 2017-18

15:04, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ) (→‎പാഠ്യേതര പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

ബാന്റ് ട്രൂപ്പ്

 
തുടർച്ചയായി ഇരുപത്തിയാറു വർഷങ്ങളായി സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ സ്കൂൾ ബാൻഡ്, സന്തോഷം പ്രകടപ്പിക്കുന്ന ഒരു ചിത്രം

ബാന്റ് ട്രൂപ്പ്. ജില്ലയിലെ ഏറ്റവും നല്ല ബാന്റ് ട്രൂപ്പ് ഈ സ്ക്കൂളിന് സ്വന്തമാണ്. സബ് ജില്ലാ , ജില്ലാ സംസംസ്ഥാന തലത്തിൽ "എ" ഗ്രേഡ് നേടിയ അഭിമാണ പാത്രങ്ങളാണ്. സ്കൂളിൻെറ ബാന്റ് ട്രൂപ്പിൻെറ അവതരണം വീഡിയോ കാണുക . വീഡിയോ കാണാൻ