വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/Eco & Bio Diversity Club
Eco & BIo DIversity Club
പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ്ബ് പ്രവർത്തിക്കുന്നു. വിത്തു വിതരണം growbag കൃഷി ബോധവത്കരണ ക്ലാസ്സുകൾ ഇവ സംഘടിപ്പിച്ചു. ഹയർ സെക്കൻഡർ വിഭാഗം വിദ്യാർത്ഥികൾ പ്രകൃതി പഠനയാത്ര നടത്തി. ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്ന ശ്രീമതി സൂസനും ശ്രീമതി മെറീനയ്ക്കും അഭിനന്ദമങ്ങൾ.