വിമലഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/കോ-ഓപ്പറേറ്റിവ് സൊസൈറ്റി

Schoolwiki സംരംഭത്തിൽ നിന്ന്

കോ-ഓപ്പറേറ്റിവ് സൊസൈറ്റി

വിദ്യാർത്ഥിനികൾക്കാവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിൽ കാര്യക്ഷമതയോടെ സ്ക്കൂൾ കോ-ഓപ്പററ്റിവ് സൊസൈറ്റി പ്രവർത്തിക്കുന്നു. ഇതിനായി അക്ഷീണം പ്രയത്നിക്കുന്ന സിസ്റ്റർ സെൽബി മേരിക്ക് നന്ദി.