വിമലഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ജെ.ആർ.സി
ജെ.ആർ.സി.
വിദ്യാർത്ഥിനികളിൽ ദേശീയബോധവും സേവനതല്പരതയും വളർത്തുക എന്ന ലക്ഷ്യത്തോടെ ജെ.ആർ.സി. പ്രവർത്തിച്ചു വരുന്നു. ഇതിന് നേത്യത്വം നൽകുന്ന ശ്രീമതി ഷീബ എൽജിനും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന എല്ലാ വിദ്യാർത്ഥിനികൾക്കും അഭിനന്ദനങ്ങൾ .