വിമലഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ഉച്ചഭക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്

ഉച്ചഭക്ഷണം

വളരെ കാര്യക്ഷമമായും ഉത്തരവാദിത്വത്തോടെയും നിർവ്വഹിച്ചു വരുന്ന ഉച്ചഭക്ഷണം നൽകുന്നത് 1200 വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നു.ഉച്ചഭക്ഷണ വിതരണത്തിൽ എല്ലാ അധ്യാപകരുടെയും സംയുക്ത പങ്കാളിത്തം ശ്രദ്ധേയമാണ്. ആഴ്ചയിൽ 2 ദിവസം പാലും മുട്ടയും വിജ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ഈസംരഭത്തിന് നേത്യത്വം നൽകുന്നതു സിസ്റ്റർ സിൽമാ മറിയ ആണ്