വിമലഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സ്പോർട്ട്സ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്ട്സ് ക്ലബ്

ശ്രീ. കോളിൻസ്, ശ്രീ.ടെന്നിസൺ തോമസ് എന്നീ അധ്യാപകർ കുട്ടികളുടെ കായിക ക്ഷമത പരിപോഷിപ്പിക്കാൻ അക്ഷീണം പ്രയത്നിക്കുന്നു.

  1. കബഡി ജൂനിയർ ഗേൾസ്
  2. കബഡി സീനിയർ,
  3. ഹാൻഡ്ബോൾ ജൂനിയർ
  4. ഷട്ടിൽ ബാഡ്മിന്റൻ
  5. ജൂനിയർ ബാസ്ക്കറ്റ് ബോൾ
  6. സീനിയർ ബാസ്ക്കറ്റ് ബോൾ

എന്നി ഇനങ്ങളിൽ നമ്മുടെ വിദ്യാർത്ഥിനികൾ വിജയികളായി.സബ്ബ്ജില്ല ജില്ലതലത്തിലുമം ഗെയിംസ് അത്ലറ്റിക്സ് ഇവയിൽ തിളങ്ങാൻ വിമലഹൃദയ സ്കൂളിന് സാധിച്ചു. സോണൽ സ്റ്റേറ്റ് ചാമ്പ്യ്ന‍ഷിപ്പിൽ

  1. കബഡി ജൂനിയർ,
  2. കബഡി സീനിയർ എന്നീ ഇനങ്ങളിൽ വിജയികളായി.

എച്ച്.എസ്,എസി -ൽ സ്റ്റേറ്റ് അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ

  1. ശിൽപ വിജയൻ,
  2. സാന്ദ്ര എസ്.എസ്.

ഇവർ ഗോൾഡ് മെഡൽ നേടി. സ്റ്റേറ്റ് സ്ക്കൂൾ കബഡി ചാമ്പ്യൻഷിപ്പിൽ

  1. ശ്രീലക്ഷ്മി,
  2. റിച്ചി ജെ. തോമസ്

ഇവർ ഒന്നാം സ്ഥാനത്തിനർഹരായി. കേരളാസ്റ്റേറ്റ് ഗെയിംസിൽ

  1. വത്സല ജി.ക്ക് രണ്ടാം സ്ഥാനം ലഭിച്ചു.

കേരളാ അസോസിയേഷൻ ഓഫ് ജുനിയർ

കബഡി ചാമ്പ്യൻഷിപ്പിൽ
  1. ശ്രീലക്ഷ്മി,
  2. റിച്ചി ജെ. തോനസ്,
  3. വിമല ജെ,
  4. ബീമ

എന്നിവർക്ക് ഗോൾഡ് മെഡൽ ലഭിച്ചു. Khelo India കബഡി നാഷണൽ ലെവൽ ചാമ്പ്യൻഷിപ്പ്, ഡൽഹിയിൽ നടന്ന കബഡി ചാമ്പ്യൻഷിപ്പിലും

  1. ആര്യ കെ,
  2. മഞ്ചു

എന്നീ വിദ്യാർത്ഥിനികളും കരസ്ഥമാക്കി നാഷണൽ ഗെയിംസ് ഫോർ ഡീപ്പ് 800 മീറ്റർറിലേയിൽ ഒന്നാം സ്ഥാനവും ലഭിച്ചു.

സ്പോട്സ് തൃശ്ങ്ങളിലൂടെ

കബഡി പരിശീലനം
കബഡി പരിശീലനം
robed women,sealed,with sword on her lap
സബ്‌ജില്ല അത്‌ലറ്റിക്സ് കിഡ്‍ഡിസ് സബ് ജൂനിയർ , ജൂനിയർ സീനിയർ ഗേൾസ് ചാമ്പിയൻസ്
robed women,sealed,holding a sword
സബ്‌ജില്ല അത്‌ലറ്റിക്സ് കിഡ്‍ഡിസ് സബ് ജൂനിയർ , ജൂനിയർ സീനിയർ ഗേൾസ് ചാമ്പിയൻസ്
momument of robed women,sealed,holding a crown in one hand and partly sheathed sword in anthor
സബ്‌ജില്ല അത്‌ലറ്റിക്സ് സബ് ജൂനിയർ , ഗേൾസ് ചാമ്പിയൻസ്
സബ്‌ജില്ല അത്‌ലറ്റിക്സ് കിഡ്‍ഡിസ് ഗേൾസ് ചാമ്പിയൻസ്
സബ്‌ജില്ല അത്‌ലറ്റിക്സ് ഗേൾസ് ഓവർഓൾ
robed women,sealed,with sword on her lap
സബ്‌ജില്ല ജൂനിയർ ഫുട്ബോൾ ചാമ്പിയൻസ്
robed women,sealed,holding a sword
സബ്‌ജില്ല ജൂനിയർ ഫുട്ബോൾ ചാമ്പിയൻസ്
momument of robed women,sealed,holding a crown in one hand and partly sheathed sword in anthor
ഷട്ടിൽ ബാഡ്മിന്റൺ ജൂനിയർ ഗേൾസ് ചാമ്പിയൻസ്
സബ്‌ജില്ല അത്‌ലറ്റിക്സ് കിഡ്‍ഡിസ് സബ് ജൂനിയർ , ജൂനിയർ സീനിയർ ഗേൾസ് ചാമ്പിയൻസ്