വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ഇംഗ്ളീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷയിൽ പ്രാവണ്യം നേടുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വൽകുന്ന ശ്രീമതി അഞ്ചു ആൽഫ്രഡ്, ശ്രീമതി മേരി ലിനീ എന്നിവർക്ക് അഭിനന്ദനങ്ങൾ.


The English club of Vimala hridaya ghss was formed to encourage and to motivate children about english and to understand the importance of english. In accordance with this the english club conducted a news reading competition in connection with the 'Reading day Observation'. The winners were appreciated and given prizes.

A spell bee contest was conducted for the high school students. Childrens participated with great interest Hajara of X C won the first prize

A poster making competition was held in connection with the Independence Day celebrations. Wonderful posters were made on the topic "Real freedom". The winners were appreciated