വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്.കൊല്ലം/ഫോറസ്റ്റ് ക്ലബ്
ഫോറസ്റ്റ് ക്ലബ്
കാട് കേരളത്തിൽ 28% കാടാണ്. മനുഷ്യൻ ആവശ്യത്തിനും അല്ലാതെയ്യും തന്നെ അവയെല്ലാം കയ്യേറി നശിപ്പിച്ചു.
നമ്മുടെ കാടുകളിൽ വിലപിടിപ്പുള്ള ധാരാളം മരങ്ങളുണ്ട്. തേക്ക്, വീട്ടി, എബണി, വേങ്ങ, ഇരുൾ, മഹാഗണി, ചന്ദനം, വെള്ളപൈൻ, തുടങ്ങിയവ ഇക്കുട്ടത്തിൽപ്പെടും.
പ്രധാനമായും രണ്ടുതരത്തിലുള്ള കാടകളാണ് കേരളത്തിലുള്ളത്. നിത്യഹരിത വനങ്ങളും ഇലകൊഴിയും വനങ്ങളും.