വിമലഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/മറ്റ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മറ്റ് പ്രവർത്തനങ്ങൾ

           മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ Prevention of Social ause programme, city police commisioner അജിതബീഗം IPS ഉദ്ഘാടനം ചെയ്തു.
           അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്ന PPTTI & TTI State level competition-ൽ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ്, ബഹു. പ്രേമചന്ദ്രൻ എം. പി, ബഹു. സൗഷാദ്   .എൽ.എ. എന്നീ വിശിഷ്ട  വ്യക്തികൾ പങ്കെടുത്തു            
           Police Commoration  day- യോടനുബന്ധിച്ച് നടത്തിയ Painting  competition ൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ കുമാരി വർഷയെ സിറ്റി പോലീസ് കമ്മീഷണർ  അജിത ബീഗം  IPS  അഭിനന്ദിച്ചു.                                                                                                           
           Nov.27 ന് സ്കുളിൽ Sakthicell രൂപീകരിച്ചു.
           പോലീസ് വിഭാഗത്തിന്റെ നേത്യത്വത്തിൽ കുട്ടികൾക്കായി ലഹരി വിരുദ്ധ ക്ലാസ്സുകളും സ്കിറ്റും നടത്തപ്പെു.child welfare ന്റെയും  KCBC മദ്യവിരുദ്ധ സമിതിയുടെയും ആഭിമുഖ്യത്തില് ലഹരി വിരുദ്ധ റാലിയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ഒക്ടോബറിൽ റുബെല്ല മീസിൽസ് വാക്സിനേഷൻ 4382 കുട്ടികൾക്ക് നൽകി.