വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/സ്വാതന്ത്ര്യദിനാഘോഷം 2017

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യ ദിനാചരണം 2017

സ്വതന്ത്ര്യ ദിനത്തിന്റെ മഹാസന്തോഷം ഈ വർഷവും വിവിം പരിപാടികളോടെ ആചരിച്ചു. ഹെഡ്മിസ്ട്രസ് പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.ക്വിസ് മത്സരങ്ങൾ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രപ്രദർശനം സ്വാതന്ത്ര്യ സമര ഗാനാലാപനം റാലികൾ ,തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.