ജി വി എച്ച് എസ് എസ് വലപ്പാട്

13:49, 31 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSSVALAPAD (സംവാദം | സംഭാവനകൾ) (number of teachers)


വലപ്പാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മറ്റ്സ്ഥാപനം വലപ്പാട്ഹയർ സെക്കണ്ടറി സ്കൂൾ . വലപ്പാട്ഹയർ സെക്കണ്ടറി സ്കൂൾ ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. റവ. ഫാദര് മാതു താനിക്കല് സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി വി എച്ച് എസ് എസ് വലപ്പാട്
വിലാസം
വലപ്പാട്

വലപ്പാട് പി.ഒ,
തൃശ്ശുർ
,
680567
,
തൃശ്ശുർ ജില്ല
സ്ഥാപിതം11 - 06 - 1917
വിവരങ്ങൾ
ഫോൺ04872391638
ഇമെയിൽgvhssvalapad@gmail.com
കോഡുകൾ
സ്കൂൾ കോഡ്20456 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശുർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി.ബി.മുരളീധരൻ
പ്രധാന അദ്ധ്യാപകൻഎൻ.ആർ.മല്ലിക
അവസാനം തിരുത്തിയത്
31-08-2018GVHSSVALAPAD
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1917 JUNE 11 റവ . ഫാദര് മതു താനിക്കല് മെനജരായഒരു ലോവർ സെക്കണ്ടറിസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1926 ല് ഹൈസ്കൂളായും ഉയർത്തപ്പെട്ടു.1928ല് ഈ സ് കൂലില് പതാതരം പ്രവർത്തനമാരംഭിച്ചു. വലപ്പട്ഹയർ സെക്കണ്ടറി സ്കൂൾ ഒര്മിക്കന്ന ഒരു പെരാനു സഗരനരായനന് .1990 ല് ഈ വിദ്യാലയംവൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തനമാരംഭിച്ചു . ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2002-ൽ ഈവിദ്യാലയത്തില് ബി .എഡ് വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • റെഡ്ക്റോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1977 - 78 പി. പരീദ് റാവുത്തർ
1978 - 79 എ.എൻ. കൃഷ്ണൻ എമ്പ്രാന്തിരി
1979 - 80 റ്റി.വി. ശങ്കരനാരായണൻ
1981 - 82 കെ.രാമവർമരാജ
1983 - 84 പി.കെ. അഷികൻ
1984 - 86 കെ.വി. മൃദുല
1987 - 88 കെ.ഗോവിന്ദൻ
1988- 89 കെ.അബ്ദൾ ഹ്ക്കിം
1989 - 90 കെ.ഗോവിന്ദൻ
1991 - 92 സി.കൃഷ്ണൻ കുട്ടി
1992 - 94 പി.കെ.രാജൻ
1994 - 95 കെ.വി.ഭൂഷണൻ
1996 - 99 ടി.ജി. ശിരോമണി
1999 - 2001 കെ.ആർ. ഗോപാലൻ
2001 - 2002 രേണുക ഭായ്
2002 - 2003 ടി.വി. ലളിത
2003 - 2008 പി.ആർ. ചന്ദ്രിക
2008 ജൂൺ- 2008 ആഗ്സ്റ്റ് ടി.എസ്. മല്ലിക
2008 ആഗ്സ്റ്റ്- 2013 പി.വി. രമണി
2013 - 2014 രുഗ്മിണി
2014-2016 കെ.രാജൻ
2016-2017 എൻ.ആർ.മല്ലിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ . കെ രഹുലൻ പ്രൊഫ. പീ . വി. അപ്പു റ്റീ. കെ . രവീന്ദ്രൻ ഹബീബ് വലപ്പാട് കുഞ്ഞുണ്ണി മാസ്ററർ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.