ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹരിപ്പാടിന് 6 KM വടക്കൂമാറി ചെറുതന എന്ന ഗ്രാമത്തിൽ അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു.1882-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പൂഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്. | |
---|---|
വിലാസം | |
ആയാപറമ്പ് ആയാപറമ്പ് , ചെറുതന പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഫോൺ | 0479 2412730 |
ഇമെയിൽ | 35028alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35028 (സമേതം) |
എച്ച് എസ് എസ് കോഡ് | 04020 |
യുഡൈസ് കോഡ് | 32110500501 |
വിക്കിഡാറ്റ | Q87478034 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 226 |
പെൺകുട്ടികൾ | 139 |
ആകെ വിദ്യാർത്ഥികൾ | 365 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 250 |
പെൺകുട്ടികൾ | 154 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ. ഈശ്വരൻ നമ്പൂതിരി |
പ്രധാന അദ്ധ്യാപിക | ശ്രീനി ആർ കൃഷ്ണൻ |
പി.ടി.എ. പ്രസിഡണ്ട് | സേതു മാധവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നസീല നവാസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1882 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 19...-ൽ മിഡിൽ സ്കൂളായും 19...-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ..... രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും വിഭാഗം പ്രവർത്തനമാരംഭിച്ചു.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ആയുഷ് ക്ലബ്ബ്
- ജൂനിയർ റെഡ്ക്രോസ്സ്
- എസ് പി സി.
- ലിറ്റിൽ കൈറ്റ്സ്
- നാഷണൽ സർവീസ് സ്കീം
- സ്കൂൾ മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കരിയർ ഗൈഡൻസ് കൗൺസലിങ്
- പഠനയാത്ര
- സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
- ടീൻസ് ക്ലബ്ബ്
പഠനോത്സവം
- പഠനോത്സവം 2023 - 2024
- വിദ്യാഭ്യാസ വകുപ്പിൻ്റെ 'പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി വളർത്തുക ' എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി ആയാപറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 മാർച്ച് 1 ന് മികവ് പഠനോത്സവം നടക്കുകയുണ്ടായി. തദവസരത്തിൽ നൂറിലേറെ വർഷങ്ങൾ പിന്നിട്ട വിദ്യാലയ മുത്തശ്ശിയുടെ യശസ്സ് ഉയർത്തുന്ന രീതിയിലുള്ള പഠന പ്രവർത്തനങ്ങളുടെ അവതരണമാണ് നടന്നത്. ഗ്രാമ ചേതനയെ തൊട്ടുണർത്തി കൊണ്ട് ബാല്യ കൗമാരങ്ങളുടെ കലാപരവും പഠനപരവുമായ പ്രവർത്തനങ്ങൾ പീലിനിവർത്തി ആടിയ ഒരു മികവുറ്റ ദിവസത്തിന് ആയാപറമ്പ് ഗ്രാമം സാക്ഷിയായി.പ്രീപ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികളുടെ 52 പ്രവർത്തനങ്ങളാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്.പഠനപ്രക്രിയയുടെ ഭാഗമായി ക്ലാസ്സ് മുറികളിൽ നിർമ്മിക്കപ്പെട്ട ഉല്പന്നങ്ങളുടെ പ്രദർശനവും ഇതോടൊപ്പം നടന്നു.പോയ അക്കാദമിക് വർഷം കലാകായിക വിദ്യാഭ്യാസ രംഗത്ത് സ്റ്റേറ്റ് തലത്തിൽ തന്നെ മികവ് പുലർത്തിയ ധാരാളം പ്രവർത്തനങ്ങളുടെ അവതരണത്തിലൂടെ ചെറുതന പഞ്ചായത്തിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കാൻ ആയാപറമ്പ് സ്കൂളിലെ ചുണകുട്ടികൾക്ക് സാധിച്ചു
ചിത്രശാല
പി.ടി.എ
ആരോഗ്യകരമായ ഇടപെടൽ, സർഗ്ഗാത്മകമായ പിന്തൂണ, ക്രിയ്യത്മകമായ പ്രവർത്തനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
കാലയളവ് | ഹെഡ് മീസ് ട്രസ് | കാലയളവ് | പ്രൻസിപ്പാൾ |
1885 - 86 | (വിവരം ലഭ്യമല്ല) | ........ | ........ |
1986-87 | (വിവരം ലഭ്യമല്ല) | ......... | ......... |
1987-89 | വർഗീസ് കോശി | ........ | ........ |
1989-90 | ജോർജ് എൻ. കോശി | ........ | ........ |
1991-92 | ജെ ജഗദമ്മ | ........ | ........ |
1993-94 | പി. ടി. അംബുജാക്ഷിഅമ്മ | ........ | ........ |
1995-97 | പി.ഡി ലീലാബായി | ........ | ........ |
1997-98 | പി.ഭഗവതിപ്പിള്ള | ........ | |
1998-99 | ലൈലാ ബീഗം | ........ | ........ |
2000-02 | വി. കൃഷ്ണൻ നായർ | ........ | ........ |
2002 -03 | അശോക കുമാരി | ........... | .......... |
2003- 05 | ഗീതാബായി | ........ | ........ |
2005- 06 | ജെ. രാധമ്മ | ........ | ........ |
2004-2007 | രാധാകൃഷ്ണപിള്ള | ........ | ........ |
വിജയം(%)
കാലയളവ് | എസ്സ്.എസ്സ്, എൽ.സി | ഹയർ സെക്കണ്ടറി (പ്ലസ്സ് ടു) |
2006 | 94 | 95 |
2007 | 95 | 94 |
2008 | 98 | 96 |
2009 | 97 | 95 |
201.0 | 97 | 95 |
201.4 | 100 | 87 |
2015 | 98 | 80 |
2016 | 97 | 80 |
2017 | 100 | 80 |
2018 | 100 | 80 |
2019 | 100 | |
2020 | 100 | |
2021 | 100 | |
2022 | 100 | |
2023 | 100 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ഒളിമ്പ്യൻ അനിൽ കുമാർ
- കൈലാസ് നാഥ് (സിനിമ)
- ശ്രീ മിഥുൻ ഐ എഫ് എസ്
വഴികാട്ടി
- .ഹരിപ്പാട്. റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (4 കിലോമീറ്റർ)
- .എടത്വാ യിൽ നിന്നും വീയപുരം ഹരിപ്പാട് റൂട്ടിൽ ശാസ്താമുറി ബസ് ഇറങ്ങി ഓട്ടോയിൽ 2 Km
- നാഷണൽ ഹൈവെയിൽ കരുവാറ്റ... ബസ്റ്റാന്റിൽ നിന്നും 2.5കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
അവലംബം