സെന്റ് റാഫേൽസ് സി.ജി.എച്ച്.എസ്. ഒല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഒല്ലൂരിന് തിലകക്കുറി ചാ൪ത്തി വി.റാഫേൽ മാലാഖയുടെ നാമധേയത്തിൽ സ്ഥാപിതമായ സെ൯റ്.റാഫേൽസ്.സി.ജി.എച്ച്.എസ് എന്ന ഈ വിദ്യാലയം ഇപ്പോൾ സി.അന്ന.ആ൯റണിയുടെ നേതൃത്വത്തിൽ മുന്നേറീക്കൊണ്ടിരിക്കുന്നു.
സെന്റ് റാഫേൽസ് സി.ജി.എച്ച്.എസ്. ഒല്ലൂർ | |
---|---|
വിലാസം | |
ഒല്ലൂർ ഒല്ലൂർ പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 0487 2354362 |
ഇമെയിൽ | strcghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22063 (സമേതം) |
എച്ച് എസ് എസ് കോഡ് | 8072 |
യുഡൈസ് കോഡ് | 32071801403 |
വിക്കിഡാറ്റ | Q64088340 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 575 |
ആകെ വിദ്യാർത്ഥികൾ | 575 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 545 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി.റോസ്‌മോൾ ഇ ഡി |
പ്രധാന അദ്ധ്യാപിക | സി.ബെറ്റി കെ ആർ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ഷാജു കിടങ്ങൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. റിൻസി ഷിജോ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഒല്ലൂരിന്റെ സമഗ്രപുരോഗതിയെ മുന്നിൽക്കണ്ട് ബഹു.ക്രൂസച്ചന്റെ നേതൃത്വത്തിൽ 13 ക്ലാസ്സ് മുറികളോടെ പ്രവ൪ത്തിച്ചിരുന്ന ഈ ഗവ.യു.പി.സ്കൂൾ 1942-ൽ ക൪മ്മലീത്ത സന്യാസിനികളുടെ കൈകളിലേക്ക് ഏൽപിക്കപ്പെട്ടു.ബഹു.സി.റോസിന്റെ നേതൃത്വത്തിൽ പ്രവ൪ത്തനമാരംഭിച്ച ഈ വിദ്യാലയം 24 വ൪ഷങ്ങൾക്കുശേഷം 1966 മെയ്-1 ന് ഹൈസ്കൂളാക്കീ ഉയ൪ത്തി.ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ സി. മോസസിന്റെ മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ഇപ്പോൾ ഹയർ സെക്കണ്ടറി വിഭാഗം സി.പ്രസന്നയുെട നേതൃത്വത്തിലും ഹൈസ്കൂൾ വിഭാഗം സി.അന്ന.ആ൯റണിയുെട നേതൃത്വത്തിലും പ്രവ൪ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്
- ഔഷധത്തോട്ടം
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ | = IT
മാനേജ്മെന്റ്
ക൪മ്മലീത്ത സന്യാസിനികളുടെ തൃശൂ൪ പ്രോവിൻസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 26 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രോവിൻഷ്യാൾ സുപ്പീരിയറായി സി.നൈലസും കോർപ്പറേറ്റ് മാനേജറായി സി.തെരെസ് പ്രഭയും സേവനം അനുഷ്ടീക്കുന്നു.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി.അന്ന.ആ൯റണിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സി.പ്രസന്നയും ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1966 - | സി.മോസസ് |
സി.അബ്രഹാം | |
സി.പ്രോക്കുള | |
1986-1991 | സി.ഗൽഗാനി |
1991-1994 | സി.ബാസിം |
1994-1997 | സി.ഓസ്ബർഗ |
1997-1999 | വി.ജെ.ലില്ലി |
1999-2002 | ആനി.ജെ.മണ്ടി |
2002-2004 | |
2004-2005 | സി.അൽഫോൻസ് മരിയ |
2005-2009 | സി.മരിയ ജോസ് |
2009-2011 | സി.അന്ന ആന്റണി |
2011-2013 | സി. സജീവ |
2013-2017 | സി. ഹെയ്സൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഗോപിക-പ്രശസ്ത സിനിമ താരം
വഴികാട്ടി
- തൃശൂ൪ ചാലക്കുടി റൂട്ടിൽ ശക്തൻസ്റ്റാൻഡിൽ നിന്ന് 7 കി.മി അകലത്തായി ക്രിസ്റ്റഫർ നഗറിൽ സ്ഥിതി ചെയ്യുന്ന�