ജി.എച്ച്.എസ്. ചെറുവണ്ണൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
GHS CHERUVANNUR
ജി.എച്ച്.എസ്. ചെറുവണ്ണൂർ | |
---|---|
പ്രമാണം:6084 pic1.jpg | |
വിലാസം | |
CHERUVANNUR ചെറുവണ്ണൂർ പി.ഒ. , 673524 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഇമെയിൽ | ghscheruvannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16084 (സമേതം) |
യുഡൈസ് കോഡ് | 32041000524 |
വിക്കിഡാറ്റ | Q64551084 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുവണ്ണൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 347 |
പെൺകുട്ടികൾ | 335 |
ആകെ വിദ്യാർത്ഥികൾ | 682 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രകാശൻ ടി പി |
പി.ടി.എ. പ്രസിഡണ്ട് | ബാബു ടി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി വി സി കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
=
വടകര വിദ്യാഭ്യാസ ജില്ലയിലെ മേലടി ഉപജില്ലയിലെ ഈ വിദ്യാലയം 2013 സെപ്റ്റംബർ 25ാം തിയ്യതി ആർ എം എസ് എ പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ജില്ലാ പഞ്ചായത്ത് നിർമ്മിച്ചുനല്കിയ കെട്ടിടത്തിലാണ് ഈ വർഷം മുതൽ സ്കൂൾ പ്രവർത്തിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രാധ കെ
- ശ്യാമള ഒടിയിൽ കുനി
- ചന്ദ്രൻ മാവിലാംകണ്ടി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|