സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എച്ച്.എസ്.എസ്.തിരുമല

എ. എം. എച്ച്. എസ്. എസ്. തിരുമല
വിലാസം
തിരുമല

എ എം എച്ച് എസ്‌ എസ്‌ തിരുമല , തിരുമല
,
തിരുമല പി.ഒ.
,
695006
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04712352179
ഇമെയിൽamhsstml@gmail.com
കോഡുകൾ
സ്കൂൾ കോഡ്43087 (സമേതം)
യുഡൈസ് കോഡ്32141100806
വിക്കിഡാറ്റQ64035583
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്40
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ569
പെൺകുട്ടികൾ251
ആകെ വിദ്യാർത്ഥികൾ820
അദ്ധ്യാപകർ57
ഹയർസെക്കന്ററി
ആൺകുട്ടികൾ211
പെൺകുട്ടികൾ136
ആകെ വിദ്യാർത്ഥികൾ347
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിനോദ് ആർ ബി
വൈസ് പ്രിൻസിപ്പൽസതി ആർ നായർ
പ്രധാന അദ്ധ്യാപികസതി ആർ നായർ
പി.ടി.എ. പ്രസിഡണ്ട്വിൽഫ്രഡ് സാം
എം.പി.ടി.എ. പ്രസിഡണ്ട്രാജേശ്വരി
അവസാനം തിരുത്തിയത്
14-03-2024PRIYA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1923-ൽ തിരുവനന്തപുരത്തെ ഇംഗ്ളീഷ് വിദ്യാഭ്യാസ വിദഗ്ധനായിരുന്ന ശ്രീ.കെ.എസ്.അബ്രഹാം ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു.1923-ന് ഒരു ദശകം മുൻപ് തന്നെ ഒരു പ്രാദേശിക വിദ്യാലയമായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നു.ഔപചാരികമായി സ്കൂളായി മാറിയത് 1923 മെയ് മാസം ഇരുപത്തിയൊന്നാം തിയതി കാലഘട്ടത്തിൽ ആയിരുന്നു.ഇംഗ്ലീഷ് മീഡിയത്തിൽ ആകെ 5 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം വളർന്നു വികസിച്ചു. ക‍ൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ഗ്രൗണ്ട് :വിശാലമായ സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.കമ്പ്യൂട്ടർ ലാബ് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വായനാ പദ്ധതി
  • ക്ലബ്ബുകൾ
  • പരിസ്ഥിതി ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽസയൻസ് ക്ലബ്ബ്
  • ഗണിത ശാസ്ത്രക്ലബ്ബ്
  • മലയാളം ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഐ റ്റി ക്ലബ്ബ്
  • ഗാന്ധി ദർശൻ ക്ലബ്ബ്
  • സംസ്കൃതം ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യവേദി
  • ലിറ്റിൽ കെെറ്റ്സ്
  • എൻ സി സി നേവി
  • എൻ സി സി ആർമി
  • സ്കൂൾ ജാഗ്രതാ സമിതി.
  • ആന്റിനർക്കോട്ടിക് ക്ലബ്ബ്.

മാനേജ്‍മെന്റ്  

സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ശ്രീ.എ.എസ്.ബെൻ റോയ് സർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ

നമ്പർ

പേര്
1 ഡോ.മിസിസ്.നേശാബായി
2 ഗിരിജാ ബായി
3 ജി.മേബൽ ഗ്ലാഡിസ്
4 വി.ജെ.തുളസീബായി
5 ഉമ്മൻ വർഗ്ഗീസ്
6 ഗ്രേസി
7 ഡി.വസന്തകുമാരി
8 വിജയ ചന്ദ്രൻ
9 കെ.ഇന്ദിരാ ദേവി
10 സുകുമാരൻ നായർ
11 ഗിരിജ
12 ചന്ദ്രിക
13 പ്രീതാജാസ്മിൻ
14 ബി.കൃഷ്ണകുമാർ
15 ജെ.ബീന
16 സതി.ആർ.നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് പദവി
1 സത്യൻ നടൻ
2 ബിച്ചു തിരുമല സിനിമാഗാന രചയിതാവ്
3 കെ.ജി.പരമേശ്വരൻ നായർ പത്ര പ്രവർത്തകൻ
4 രാമചന്ദ്രൻ നായർ റേഡിയോ ആർട്ടിസ്ററ്
5 പൂജപ്പുര രവി നടൻ
6 നജീം അർഷാദ് പിന്നണി ഗായകൻ
7 ശ്രീലക്ഷ്മി നർത്തകി,ഗായിക
8 ആതിരാമുരളി ഗായിക
9 കേശവൻ ഡോക്ടർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുമല ജങ്‍ക്ഷനിൽ നിന്ന് മങ്കാട്ടുകടവ് റോഡിൽ.
  • ആക്സിസ് ബാങ്കിന് എതിർവശം.
  • വില്ലേജ്ഓഫീസിനു സമീപം
  • പോസ്റ്റ്ഓഫീസിനു സമീപം.

{{#multimaps: 8.50029,76.99261 | zoom=18}}