ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
== മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കി ൽ മുട്ടുചിറഗ്രാമത്തിന്അഭിമാനമായി ഹോളിഗോസ്റ്റ്ബോയിസ്ഹൈസ്കൂൾ21-06-1979 ൽ ആരംഭിച്ചു. പാലാ രൂപത വിദ്യാഭ്യാസഏജൻസിയുടെ ഭാഗമാണീ സ്കുൾ 2004ൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾതുടങ്ങി. 2003ൽ സിൽവർജൂബിലി ആഘോഷിച്ചൂ. 2001 ലും തുടർന്ന് 2005 മുതൽനാളിതുവരെയും എസ്എസ്എൽസിക്ക് മുഴുവൻ കുട്ടികളെയുംവിജയിപ്പിക്കുവാൻ
ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ | |
---|---|
വിലാസം | |
മുട്ടുചിറ മുട്ടുചിറ പി.ഒ. , 686613 , കോട്ടയം ജില്ല | |
സ്ഥാപിതം | 22 - 05 - 1979 |
വിവരങ്ങൾ | |
ഫോൺ | 04829 282430 |
ഇമെയിൽ | holyghostbhsmuttuchira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45023 (സമേതം) |
യുഡൈസ് കോഡ് | 32100900207 |
വിക്കിഡാറ്റ | Q87661121 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 07 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 190 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷിബു എം.കെ. |
പി.ടി.എ. പ്രസിഡണ്ട് | റെജി പുല്ലൻകുന്നേൽ |
എം.പി.ടി.എ. പ്രസിഡണ്ട് | റീബ ജോഷി |
അവസാനം തിരുത്തിയത് | |
16-01-2024 | MTKITEKVLD450 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കഴിഞ്ഞു..
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.എല്ലാ ക്ലസ്സ് മുറികളും പ്രോജക്ടർ, ലാപ്പ്ടോപ്പ്, നെറ്റ്‌വർക്കിംഗ് സ്പീക്കർ തുടങ്ങിയ് സൗകര്യങ്ങളോടു കൂടി ഹൈടെക്ക് ആക്കിയിരിക്കുന്നു.
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 125 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജരായും റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ പ്രഥമാദ്ധ്യാപകൻ ഷിബു എം. കെ. ആണ്. , സ്കൂൾ മാനേജർ വെരി. റവ.ഫാ അബ്രാഹം കൊല്ലിത്താനത്തുമലയിലാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്ററാഫ്
- ഷിബു എം.കെ. (ഹെഡ്‍മാസ്റ്റർ)
- ജിജിമോൾ പി. സി.
- മിനിക്കുട്ടി ജോർജ്
- സി. ത്രേസ്യാമ്മ മാനുവൽ എം.
- ഷിന്ധുമോൾ കെ. ജോസ്
- സി.മോളി അഗസ്റ്റിൻ
- ജെന്നീസ് അബ്രാഹം
- ജോസഫ് എ റ്റി
- ലിൻസി ജോസഫ്
- ജിൻസി ബേബി
- ഷാജിമോൻ ജോർജ്ജ്
- ബെന്നി എം.സി.
- പുഷ്പമ്മ വർഗീസ്
- അജോ ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മെംബർ
- ഡോ.അക്ഷയ് സി ജോസ്
വഴികാട്ടി
കോട്ടയം എറണാകുളം റോഡിൽ മുട്ടുചിറ സ്ഥിതി ചെയ്യുന്നു. കോട്ടയത്തു നിന്നം 24 കി.മി. ദുരെ യാണ് സ്കൂൾ. കോട്ടയം --- മുട്ടുചിറ --- എറണാകുളം {{#multimaps:9.757047, 76.502399| width=500px | zoom=10 }}