സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൂത്തുപറമ്പ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൂത്തുപറന്വ ഹൈസ്കൂൾ. 1946-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂ൪ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാകൂന്നു.കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഒന്നായി ഇന്ന് ഈ വിദ്യാലയം പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളർച്ചയിലും വിജയ ശതമാനത്തിന്റെ ഉയർച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു.

കൂത്തുപറമ്പ് ഹൈസ്കൂൾ
വിലാസം
കൂത്തുപറമ്പ

തൊക്കിലങ്ങാടി
,
കൂത്തുപറമ്പ് പി.ഒ.
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0490 2361733
ഇമെയിൽhskuthuparamba@yahoo.co.in.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ബി.ആർ.സികൂത്തുപറമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംകൂത്തുപറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇഗ്ലീഷ്
അവസാനം തിരുത്തിയത്
01-12-2023Sajithkomath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


"https://schoolwiki.in/index.php?title=കൂത്തുപറമ്പ്_ഹൈസ്കൂൾ&oldid=2004296" എന്ന താളിൽനിന്ന് ശേഖരിച്ചത്