എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി സബ്ജില്ലയിലെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മദ്റസത്തുൽ മുജാഹിദീൻ ഓറിയന്റൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ (എം എം ഒ വി എച്ച് എസ് എസ്).അറബിക്കടലിന്റ റാണി എന്നറിയപ്പെടുന്ന പശ്ചിമ കൊച്ചിയുടെ ഹൃദയ ഭാഗത്തായി പനയപ്പിള്ളി എന്ന പ്രദേശത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്...
എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി | |
---|---|
വിലാസം | |
പനയപ്പിള്ളി പനയപ്പിള്ളി , കൊച്ചി - 2 , മട്ടാഞ്ചേരി പി.ഒ. , 682002 , എറണാകുളം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0484 2226151 |
ഇമെയിൽ | mmovhss2018@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26085 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 907024 |
യുഡൈസ് കോഡ് | 32080801912 |
വിക്കിഡാറ്റ | Q99486002 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 479 |
പെൺകുട്ടികൾ | 218 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 79 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഫാസിൽ ഇ |
പ്രധാന അദ്ധ്യാപിക | ഷൈൻ വി എ |
പി.ടി.എ. പ്രസിഡണ്ട് | റ്റി ഇ അബൂബക്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | തസ്നി |
അവസാനം തിരുത്തിയത് | |
11-05-2023 | 26085 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
അമ്പതുകളുടെ ആദ്യഘട്ടത്തിൽ ആരംഭിച്ച കേരളാ നദ്വത്തുൽ മുജാഹിദീൻ (K N M) എന്ന സംഘടന കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ അതിന്റെ ശാഖകൾ രൂപംകൊണ്ടു. കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളാണ് നമ്മുടെ വിദ്യാലയത്തിൽ ഒരുക്കി കൊണ്ടിരിക്കുന്നത്. കൂടുതൽ അറിയാൻ
മാനേജർമാർ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | പി ബി മൊയ്തീൻ സാഹിബ് | 1956-65
1966-80 1986-91 |
2 | അക്ബർ ബാദ്ഷ | 1965-66 |
3 | അഡ്വ.സൈദ് മുഹമ്മദ് | 1980-83 |
4 | കെ ജെയ്നി | 1983-86 |
5 | സകരിയ്യ ഉസ്മാൻ സേട്ട് | 1991- |
6 | റഷീദ് ഉസ്മാൻ സേട്ട് | |
7 | ഡോ.നൂർ മുഹമ്മദ് നൂർഷ | |
8 | അബ്ദുൽ സിയാദ് | 2013- |
പ്രധാനധ്യാപകർ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | ജയിംസ് | |
2 | കെസിയ | |
3 | അഹമദ് കുട്ടി | |
4 | കോമളവല്ലി | |
5 | എ തസ്നീം ഭായ് | |
6 | എം കെ സലിം | -2020 |
7 | ഷൈൻ വി എ | 2020- |
സാരഥികൾ
പഠ്യേതര പ്രവർത്തനങ്ങൾ
എയ്ഡഡ് വിദ്യാലയമായ എം.എം.ഒ.വി. എച്ച്.എസ്.എസ് കാലാകാലങ്ങളിൽ ചെറുത്തുനിൽപ്പിലൂടെയും , അതിജീവനത്തിലൂടെയും പൊതു വിദ്യാഭ്യാസ രംഗത്ത് സർക്കാർ കൊണ്ടുവരുന്ന മാറ്റങ്ങളോടെയും മികവിന്റെ ജൈത്രയാത്ര തുടരുന്നു . ഇതിൽ മാനേജറുടെ നേതൃത്വത്തിൽ മാനേജ്മെന്റിന്റെ പൂർണ്ണ പിന്തുണയോടെ ഈ പൊതു വിദ്യാലയത്തിനായി മികവുറ്റ പ്രവർത്തനങ്ങൾ കണ്ടെത്തി അധ്യാപകരുടെയും , രക്ഷിതാക്കളുടെയും സഹകരണത്തോടെ ഓരോ പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു .കൂടുതൽ അറിയാൻ
E.C.S.C.(English Communicative Study Class)
G.V.I.(Global Vision International)
S.A.F.E.(Students Action Force it to Eradicate drugs)
A.L.I.F. Arabic Club (Arabic Learning Improvement Force)
"വിദ്യാലയം ഒരു വീട് " സമർപ്പണം
വഴികാട്ടി
* ബസിലാണെങ്കിൽ..എറണാകുളത്ത് നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരിയിലേക്കുള്ള ബസ് കയറി പനയപ്പിള്ളി സ്റ്റോപ്പ് (8.8 കിലോ മീറ്റർ)
* മറ്റ് വാഹനങ്ങളിൽ (ഓട്ടോ,ബൈക്ക്,കാർ)..എറണാകുളത്ത് നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരി ഭാഗത്തേക്ക് ഹാർബർ പാലം കഴിഞ്ഞ് തോപ്പുംപടിയിൽ നിന്നും വലത്തോട്ട് മൗലാനാ ആസാദ് റോഡ് വഴി (ഫിഷിങ് ഹർബാറിന്റെ മുമ്പിലൂടെ ) 2 കിലോ മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം
{{#multimaps:9.9489094,76.2570808|zoom=18}}
9.94886,76.25663 എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി
മേൽവിലാസം
എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി