സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം | |
---|---|
വിലാസം | |
ആരക്കുന്നം ആരക്കുന്നം പി.ഒ. , 682313 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1902 |
വിവരങ്ങൾ | |
ഫോൺ | 0484 2748525 |
ഇമെയിൽ | stgeorgeshighschool@gmail.com |
വെബ്‍സൈറ്റ് | www.arakkunnamstgeorgehighschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26001 (സമേതം) |
യുഡൈസ് കോഡ് | 32081301107 |
വിക്കിഡാറ്റ | Q99485920 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 301 |
പെൺകുട്ടികൾ | 257 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രീത ജോസ് സി |
പി.ടി.എ. പ്രസിഡണ്ട് | ബീന പി നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിനി |
അവസാനം തിരുത്തിയത് | |
26-12-2022 | 26001 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1902 ജുണ് 6-നാണ് ആരക്കുന്നത്ത് ഒരു ലോവ൪സെക്ക൯്റി സ്ക്കൂൾ ഉദയം കൊണ്ടത്.ഈ കലാലയത്തിന്റെ ചരിത്രവും വള൪ച്ചയും ആരക്കുന്നത്തിന്റെ തന്നെ ചരിത്രവും വള൪ച്ചയുമാണ്. ആരക്കുന്നത്തിന്റെ മണ്ണി൯ ഈ വിദ്യാപീഠം ആരംഭിച്ചതിന് പിന്നി൯ പ്രവ൪ത്തിച്ചവരുടെ പരിശ്രമത്തിന്റെയുഠ നിശ്ചയ ദാ൪ഢ്യത്തിന്റെയും മുന്നി൯ നമുക്ക് ശിരസ്സുനമിക്കാതെ കടന്നു പോകാ൯ കഴിയില്ല.എത്രയോ പ്രതിധന൯മാരെ വാ൪ത്തെടുത്ത് രാജ്യത്തിന് സംഭാവനചെയ്യുകയും അതുവഴി രാജ്യപുരോഗതിയിൽ പങ്കാളിയാകാനുഠ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഇവിടെ പഠിച്ചവിദ്യാ൪ത്ഥികൾക്കും പഠിപ്പിച്ച അദ്ധ്യാപക൪ക്കും കിട്ടിയ അഗീകാരങ്ങളും നിരവധിയാണ്.
=5 മുതൽ 10 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=301 |പെൺകുട്ടികളുടെ എണ്ണം 1-10=257 |വിദ്യാർത്ഥികളുടെ എണ്ണം 1-10= |അദ്ധ്യാപകരുടെ എണ്ണം 1-10= |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=പ്രീത ജോസ് സി |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=ബീന പി നായർ |എം.പി.ടി.എ. പ്രസിഡണ്ട്=ജിനി |സ്കൂൾ ചിത്രം=St. George's H.S Arakkunnam.jpg |size=350px |caption= |ലോഗോ=26001logo.png |logo_size=80px }} 1902 ജുണ് 6-നാണ് ആരക്കുന്നത്ത് ഒരു ലോവ൪സെക്ക൯്റി സ്ക്കൂൾ ഉദയം കൊണ്ടത്.ഈ കലാലയത്തിന്റെ ചരിത്രവും വള൪ച്ചയും ആരക്കുന്നത്തിന്റെ തന്നെ ചരിത്രവും വള൪ച്ചയുമാണ്. ആരക്കുന്നത്തിന്റെ മണ്ണി൯ ഈ വിദ്യാപീഠം ആരംഭിച്ചതിന് പിന്നി൯ പ്രവ൪ത്തിച്ചവരുടെ പരിശ്രമത്തിന്റെയുഠ നിശ്ചയ ദാ൪ഢ്യത്തിന്റെയും മുന്നി൯ നമുക്ക് ശിരസ്സുനമിക്കാതെ കടന്നു പോകാ൯ കഴിയില്ല.എത്രയോ പ്രതിധന൯മാരെ വാ൪ത്തെടുത്ത് രാജ്യത്തിന് സംഭാവനചെയ്യുകയും അതുവഴി രാജ്യപുരോഗതിയിൽ പങ്കാളിയാകാനുഠ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഇവിടെ പഠിച്ചവിദ്യാ൪ത്ഥികൾക്കും പഠിപ്പിച്ച അദ്ധ്യാപക൪ക്കും കിട്ടിയ അഗീകാരങ്ങളും നിരവധിയാണ്.
റവ:ഫാ പികെ സ്ളീബ 1934~1978 പ്രധാന അധ്യാപക൯ ആയിരുന്ന കാലഘട്ടത്തി
- എൻ സി സി & റെഡ് ക്രോസ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
പ്രമാണം:26001iconOldHMv1.gifമുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പേര് | ഏറ്റെടുത്ത വർഷം | വിരമിച്ച വർഷം | റിമാർക്സ് |
---|---|---|---|---|
1 | റവ. ഫാ. പി കെ സ്ലീബാ | 1934 | 1978 | |
2 | എ വി കുര്യൻ | |||
3 | എം വി കുര്യൻ | |||
4 | കെ എസ് കുര്യൻ | |||
5 | കെ എം യോഹന്നാൻ | |||
6 | സുശീല എബ്രഹാം ടി | 2002 | ||
7 | ഓമന പൗലോസ് | 2002 | 2003 | |
8 | ലിസി ജോർജ് | 2003 | 2005 | |
9 | ആലീസ് മാത്യു | 2005 | 2006 | |
10 | പി പി ലീലാമ്മ | 2006 | 2007 | |
11 | വത്സമ്മ പത്രോസ് | 2007 | 2010 | |
12 | ഗിരിജാമണിയമ്മ എസ് പി | 2010 | 2011 |
പ്രമാണം:26001iconOldstudents.gifപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജോർജ് സ്ലീബാ ( മുൻ ഫാക്ട് എം ഡി ), വി ജെ പൗലോസ് (എക്സ് എം എൽ എ ), ആർ ബി നായർ (സൈന്റിസ്റ്റ്), ശിവദാസ് എടക്കാട്ടുവയൽ (ചിത്രകാരൻ), കുര്യാക്കോസ് മോർ ദീയസ് കോറോസ്
പ്രവർത്തനങ്ങൾ
- 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ
- 2021- 2022 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ
- 2019- 2020 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ
- 2018- 2019 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ
- 2017- 2018 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ
പ്രമാണം:26001iconMap.gifവഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- മുളന്തുരുത്തി പിറവം ഹൈവേ യിൽ ആരക്കുന്നം ജങ്ഷനിൽ നിന്നും 200 മീറ്റർ കിഴക്കോട്ടു മാറി ആരക്കുന്നം ഹൈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps:9.887377902528488, 76.43308417500035|zoom=18}}
സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം