എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ

12:00, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12223 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ഉദ‍ുമ ഗ്രാമ പഞ്ചായത്തിലെ ഈച്ചിലിങ്കാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യ‍ുന്ന വിദ്യാലയം

ആവാസ വ്യവസ്ഥ നിരീക്ഷണം
സ്മാര്ട്ട് ക്ലാസ്സ് റൂം
ഉല്ലാസ ഗണിതം
ഉല്ലാസ ഗണിതം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ
വിലാസം
EACHILINGAL

UDMA പി.ഒ.
,
671319
,
കാസർഗോഡ് ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ0467 2236165
ഇമെയിൽ12223udmaislamia@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12223 (സമേതം)
യുഡൈസ് കോഡ്32010400122
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ224
പെൺകുട്ടികൾ237
ആകെ വിദ്യാർത്ഥികൾ461
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു ലൂക്കോസ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുളള കുഞ്ഞി
എം.പി.ടി.എ. പ്രസിഡണ്ട്സൈനബ
അവസാനം തിരുത്തിയത്
11-03-202212223


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

 
ഉദുമ ഇസ്ലാമിയ എ.എല്.പി. സ്കൂൾ സ്ഥാപകൻ (1905-1979)

1932- ൽ ബഹുമാനപ്പെട്ട ഇസുദ്ദീൻ മൗലവി സ്വകാര്യമേഖലയിൽ സ്ഥാപിച്ച ഒരു സ്‍ക‍ൂൾ ആണ് ഇത്. കൂടുതൽ വായിക്കുക

മാനേജ്മെൻറ്

ഉദുമ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് ഇത്. 6 ജമാഅത്തുകളുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിലെ മാനേജർ കെ.എ. മുഹമ്മദാലി അവർകൾ(ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ആണ്. മാനേജിംഗ് സെക്രട്ടറി ഷർഫുദ്ദീൻ എം. കെ.,പി.ടി.എ. പ്രസിഡണ്ട് അബ്ദുളളക്കുഞ്ഞി ചന്ദ്രികയുമാണ്

സ്കൂള് വികസന സമിതി ചെയര്മാന്

എഴുത്തുകാരനും ഡോക്യൂമെന്ററി സംവിധായകനും ഓടകുഴല് ജേതാവും ഗള്ഫ് ഇന്ത്യാ പ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഹ്യുമാനിറ്റേറിയന് അവാര്ഡ് ജേതാവുമായിരുന്നു ശ്രീ.എം.എ റഹ്മാന് മാസ്റ്റര്.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

ഭൗതീക സൗകര്യങ്ങൾ

  • 18 ക്ലാസ് മുറികളുള്ള ഒരു പ്രൈമറി കെട്ടിടം
  • 5 ക്ലാസ് മുറികളുള്ള പ്രീ-പ്രൈമറി കെട്ടിടം
  • കംപ്യൂട്ടർ ലാബ്, പ്രൊജക്ടർ
  • ഇൻറർ നെറ്റ് വൈഫേ സംവിധാനം
  • ഭക്ഷണ ശാല, ടോയ് ലറ്റുകൾ
  • സ്കൂൾ വാൻ സൗകര്യം
  • ഫിൽട്ടർ ചെയ്ത കുടിവെള്ളം (വാട്ടർ കൂളർ)
  • സ്മാര്ട്ട് ക്ലാസ് റൂം
  • വായനാപുര

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • എം.എ. റഹ്മാൻ
  • ഗഫൂർ മാസ്റ്റർ
  • മുഹമ്മദാലി കെ.എ. (ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് )
  • മുഹമ്മദ് കുഞ്ഞിമാസ്റ്റർ എ‍. ഇ.ഒ
  • ഡോക്ടർ സാലി മുണ്ടോൾ

മുൻ സാരഥികൾ

സ്കൂളിൻെ മുൻ പ്രധാനാദ്ധ്യാപകർ

  • ഗോപാലൻ മാസ്റ്റർ‌
  • ശ്രീധരൻ മാസ്റ്റർ
  • ശശിധരൻ മാസ്റ്റർ

ഇസ്ലാമിയ സ്നേഹ സഹായ നിധി

 

ഇസ്ലാമിയ എ എൽ പി സ്കൂൾ "സ്നേഹ സഹായ നിധി"ഉദ്ഘാടനം മാനേജിങ് കമ്മററി സെക്രട്ടറി ബഹു:കെ ബി എം ഷെറീഫ് കാപ്പിൽ നിർവ്വഹിച്ചു സ്കൂളിലെ അപകടം പറ്റിയ വിദ്യാര്ത്ഥികളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് സ്നേഹനിധി എന്ന പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി നിര്ദ്ധരരായ വിദ്യാര്ത്ഥികള്ക്ക് സ്നേഹ നിധിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

പി ടി എ

 

വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്.

സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.

2021-22 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ
  • പ്രസിഡന്റ്: അബ്ദുളളക്കുഞ്ഞി ചന്ദ്രിക
  • സെക്രട്ടറി: ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ
  • വൈസ് പ്രസിഡണ്ട്മാർ : ഷംസുദ്ദീന് ബങ്കണ, ശരീഫ് എരോല്
  • മദർ പി.ടി.എ പ്രസിഡണ്ട് : സൈനബ
2021-22 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ
  • പ്രസിഡന്റ്: അബ്ദുളളക്കുഞ്ഞി ചന്ദ്രിക
  • സെക്രട്ടറി: ബിജു ലൂക്കോസ് -ഹെഡ്മാസ്റ്റർ
  • വൈസ് പ്രസിഡണ്ട്മാർ : ഷംസുദ്ദീന് ബങ്കണ ,അസ്ലം ഷേര്ഖാന്
  • മദർ പി.ടി.എ പ്രസിഡണ്ട് : സൈനബ

അധ്യാപകർ

പേര് ഉദ്യോഗപ്പേര് ഫോൺനമ്പർ ഫോട്ടോ
ബിജുലൂക്കോസ് ഹെഡ്‌മാസ്റ്റർ 9497862614  
ബിന്ദു. എ എൽ.പി.എസ്.എ 9447264769  
പ്രീത.കെ എൽ.പി.എസ്.എ 9400103647  
സുജിത്. പി എൽ.പി.എസ്.എ 9847287507  
ഗീത.സി എൽ.പി.എസ്.എ 9496404191  
ശ്രീജ.സി എൽ.പി.എസ്.എ 9497854642  
പ്രജിന.പി എൽ.പി.എസ്.എ 9207994883  
അസീസ് റഹ്മാൻ ജൂനിയർ അറബിക് ടീച്ചർ 9747041540  
മുക്കീമുദ്ദീൻ. എ.പി ജൂനിയർ അറബിക് ടീച്ചർ 7907845839  
അമിത പി വി എൽ.പി.എസ്.എ
ശോഭിത നായര്. എന് എൽ.പി.എസ്.എ 9400636556  
പ്രിയ എം. എൽ.പി.എസ്.എ 9496708672  
അനിത.എ. വി എൽ.പി.എസ്.എ 9497511934  
ശ്രീജ. വി എൽ.പി.എസ്.എ 9446404019  

ചിത്രശാല

നേട്ടങ്ങൾ

വഴികാട്ടി

{{#multimaps:12.4479553,75.0339529|zoom=13}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ഉദുമ_ഇസ്ലാമിയ&oldid=1733512" എന്ന താളിൽനിന്ന് ശേഖരിച്ചത്