ജി. യു. പി. എസ്. തിരുവണ്ണൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. യു. പി. എസ്. തിരുവണ്ണൂർ | |
---|---|
വിലാസം | |
തിരുവണ്ണൂർ ജി യു പി എസ് തിരുവണ്ണൂർ , തിരുവണ്ണൂർ നട പി.ഒ. , 673029 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 0495 2320022 |
ഇമെയിൽ | gupsthiruvannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17243 (സമേതം) |
യുഡൈസ് കോഡ് | 32041401309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 318 |
പെൺകുട്ടികൾ | 263 |
ആകെ വിദ്യാർത്ഥികൾ | 581 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 581 |
അദ്ധ്യാപകർ | 23 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 581 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലാലി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് കെ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ആയിശ |
അവസാനം തിരുത്തിയത് | |
09-03-2022 | 17243 |
ചരിത്രം
കോഴിക്കോടിന്റെ സാംസ്കാരിക കേന്ദ്രമായ തിരുവണ്ണൂരിൽ പാരമ്പര്യത്തിന്റെ പൗഢിയോടെ പ്രവർത്തിക്കുന്ന വിദ്യാലയമാണ് തിരുവണ്ണൂർ ഗവ.യു.പി സ്കൂൾ.സംസ്കാരത്തിന്റെയും കലകളുടെയും ഈറ്റില്ലമായ തിരുവണ്ണൂരില് തലഉയർത്തി നിൽക്കുന്ന ഈ സ്കൂൾ സേവന വഴിയിൽ 120 വർഷങ്ങൾ പിന്നിട്ടു.ഉദ്ദേശം 1896 ൽ ആണ് തിരുവണ്ണൂർ ബോയ്സ് സ്ക്കുൾ നടയ്ക്കലുള്ള എടുപ്പിൽ അരംഭിച്ചത്. 1914 തെക്കേ എടുപ്പിൽ ഒരു ഗേൾസ് സ്ക്കുളും.ശ്രീ.വേലു എഴുത്തച്ചൻ ആരംഭിച്ചു.നിർബന്ധിത വിദ്യാഭ്യാസം വന്നതോടെ ഈ വിദ്യാലയം 1928 ൽ കോഴിക്കോട് മുൻസിപ്പാലിറ്റി ഏറ്റെടുത്തു. ഈ സ്ഥലം വിലക്കുവാങ്ങുന്നതുവരെ പഴയ കെട്ടിടത്തിൽ തുടർന്നു വന്നു.പെൺ പള്ളികൂടത്തിലെ ഹെഡ്മിസ്ട്രസിനെ അസിസ്റ്റന്റായും ശ്രീ കുട്ടിക്രഷ്ണൻ നായരെ പ്രധാന അദ്ധ്യാപകനായും നിയമിച്ചു.1937 ൽ ഇവിടെ ആദ്യമ്യി ഒരു പാരൻസ് കമ്മിറ്റി രൂപികരിക്കപ്പെട്ടു 1957 ഒക്ടോബർ 1 ന് എല്ലാ മുൻസിപ്പൽ സ്കൂളികളും സർക്കാർ ഏറ്റടുത്തതോടെ തിരുവണ്ണൂർ സ്കൂളും ഒരു ഗവൺമെൻറ് സ്കൂൾ ആയി മാറി. അന്ന് ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ ശ്രീ. കെ.പി ഗോവിന്ദമോനോൻ ആയിരുന്നു.പാരൻസ് കമ്മിറ്റിയുടെയും ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.കെ.കെ.അച്ചുതൻ നായരുടെയും ശ്രമഫലമായി 1964 ൽ ആ സ്കൂൾ ഒരു യു.പി സ്കൂൾ ആയി ഉയർന്നു.
ഭൗതികസൗകരൃങ്ങൾ
462 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഏല്ലാ സൗകര്യങ്ങളുമുള്ള ക്ളാസ് റൂമുകളും മറ്റുഅനുബന്ധ കെട്ടിടങ്ങളും ഉണ്ട്.കുട്ടികൾക്ക് ആനുപാധികമായി ശൗചാലങ്ങൾ ഉണ്ട്.ഐ.ടി പഠനത്തിനായി കമ്പ്യുട്ടർ ലാബും അറിവിന്റെയും സംസ്കാരത്തിന്റെയും സ്രോതസ്സായ പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയും തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഒരു ഓഡിറ്റോറിയവും ഇവിടെ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഹിന്ദി ക്ലബ്
- [[{{PAGENAME]]/ശാസ്ത്രരംഗം.|ശാസ്ത്രരംഗം.]]
- സംസകൃതം ക്ലബ് .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
ക്രമനമ്പർ | ഹെഡ് മാസ്റ്ററുടെ പേര് | കാലം |
---|---|---|
1. | ശ്രീ. അച്യുതൻ നായർ | 1964-68 |
2. | ശ്രീ.ഗോവിന്ദപ്പണിക്കർ | 1968-71 |
3. | ശ്രീ.അപ്പുനായർ | 1971-74 |
4. | ശ്രീ.പി.ശിവദാസരാജ | 1974-79 |
5. | ശ്രീ.കെ.കെ സദാനന്ദൻ | 1979-88 |
6. | ശ്രീ.ടി.ബാലകൃഷ്ണൻ നായർ | 1988-91 |
7. | ശ്രീ.ഒ.നായാടി | 1991-94 |
8. | ശ്രീ.എം.എം.ഗോപാലൻ | 1994-2003 |
9. | ശ്രീ.കെ.പി.ദാമോദരൻ | 2003-2005 |
10. | ശ്രീ.വി.പി.ചന്ദ്രൻ | 2005-2016 |
11. | ശ്രീ.ബഷീർ | 2016-2018 |
12. | ബേബി പ്രസീല | 2018-2021 |
13. | ലാലി ജോസഫ് | 2021 |
സ്കൂളിലെ അദ്ധ്യാപകർ :
1. | സുനിത.കെ |
---|---|
2. | സുരേഷ് ബാബു എൻ.ആർ. |
3. | ഗീത.കെ.സി. |
4. | മണി പ്രസാദ് എൻ.എം |
5. | ഡോ.സിദ്ദിക്ക് പി |
6. | ശശി.എ.കെ. |
7. | മിനി.ടി.വി. |
8. | പത്മജിത്ത്.കെ |
9. | രമ.എസ് |
10. | ബീന.എം |
11. | ഗീത.കെ. വി |
12. | ശാന്തി.സി.പി |
13. | രജ്ഞിനി.ടി.കെ |
14. | ജിസ്നി.എം.എം |
15. | സബീർ.കെ.പി |
16. | സവിത.പി |
17. | ജയലക്ഷമി.എം |
18. | അരുൺ.കുമാർ.എ.കെ. |
19. | ലിജി. എസ്.ജോസഫ് |
20. | ഡല്ല.കെ |
21. | നിത്യ.സി.കെ |
22. | സിനി.പനാട്ട്മീത്തൽ |
23. | ജോഷ്നി കൃഷ്ണ
(ഓഫീസ് അറ്റൻറ്) |
നേട്ടങ്ങൾ
2019-20 എൽ.എസ്.എസ് /യു.എസ്.എസ് നേടിയ സ്ക്കൂളിലെ താരങ്ങൾ.
എൽ.എസ്സ്.എസ്സ് വിജയികൾ
യദുൻ കൃഷ്ണ
അനന്തകൃഷ്ണ.കെ.1
റന.പി
മാരിയ.ഹിസ്സത്ത്.
ഫാത്തിമ
കാശിനാഥ്
യു.എസ്.എസ് വിജയി.
ഹരിഹരൻ.എ.എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും കോഴിക്കോട്-മീഞ്ചന്ത മിനി ബൈപ്പാസിൽ 4 കി.മി അകലത്തിൽ തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷനിൽനിന്നും പന്നിയങ്കര റോഡിൽ 100 മീറ്റർ ഉള്ളിലേക്ക് മാറി.
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും ദേശീയപാതവഴി 3 കി.മീ അകലത്തിൽ പന്നിയങ്കരയിൽനിന്നും പോലീസ് സ്റ്റേഷൻ റോഡ് വഴി 1 കി.മീ സഞ്ചരിച്ച് തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷന് സമീപം
{{#multimaps:11.22666,75.79984 |zoom=18}}