സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
29020 | |
---|---|
വിലാസം | |
കാളിയാർ കാളിയാർ പി.ഒ. , ഇടുക്കി ജില്ല 685607 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04862245168 |
ഇമെയിൽ | 29020smhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29020 (സമേതം) |
യുഡൈസ് കോഡ് | 32090800702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | വണ്ണപ്പുറം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1219 |
അദ്ധ്യാപകർ | 31 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ടോമി ഫിലിപ്പ് |
പ്രധാന അദ്ധ്യാപിക | ലൂസി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു സിജു |
അവസാനം തിരുത്തിയത് | |
03-02-2022 | 29020 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1955 ൽ സ്ഥാപിതമായി . 1966 ൽ ഹൈസ്കൂളായി. 1998 ൽ ഹയർ സെക്കന്ററി സ്കൂളായി.
ഭൗതികസൗകര്യങ്ങൾ
ഇടുക്കി ജില്ലയിലെ വണ്ണപ്പുറം
പഞ്ചായത്തിൻറെ പരിധിയിൽ പ്പെടുന്ന കാളിയാറിൽ 1952 സെൻമേരിസ് എൽ.പി സ്കൂൾ ആരംഭിച്ചു . ഒന്ന് രണ്ട് ക്ലാസുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത് 1955 യുപി സ്കൂളായും 1968 ൽ ഹൈ സ്കൂളായും1998 ഹയർസെക്കൻഡറി . സ്കൂളായും ഈ വിദ്യാലയം ഉയർന്നു കഴിഞ്ഞ 7 വർഷമായി എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് വാങ്ങി മികച്ച വിജയം കൈവരിച്ചത് 2020 - 2021അധ്യയന വർഷത്തിലാണ്
1971-ൽഎസ്എസ്എൽസി ആദ്യ ബാച്ചിലെ ലെ മികച്ച വിജയം കരസ്ഥമാക്കി തുടർന്നുള്ള വർഷങ്ങളിൽ എല്ലാം കുട്ടികളുടെ എണ്ണത്തിൽ ക്രമാനുഗതമായ ഇന്ന് ഇന്ന് യു .പി . ഹൈസ്കൂൾ
വിഭാഗങ്ങളിലായിആയിരത്തി ഇരുനൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്യുപി വിഭാഗത്തിൽ 14 അധ്യാപകരും ഉം ഹൈസ്കൂൾ സ്കൂൾ 19 അധ്യാപകരും ആരും ഹയർസെക്കൻഡറി വിഭാഗത്തിൽ ഇതിൽ 23 അധ്യാപകരും മൂന്ന് ലാബ് അസിസ്റ്റൻറ് മാരും 4 ഓഫീസ് സ്റ്റാഫ് ഒരു റിസോഴ്സ് ടീച്ചറുംഇവിടെ സേവനമനുഷ്ഠിക്കുന്നു കുട്ടികളുടെ വ്യക്തിത്വ വികസനത്തെ ലാക്കാക്കി
യുള്ളമികച്ച അധ്യാപനം ഈ സ്കൂളിൽ നടപ്പാക്കിവരുന്നു പാഠ -പാഠ നുബന്ധ പ്രവർത്തനങ്ങളിൽ സജീവ താത്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്ന വിദ്യാലയ, അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഗവേഷണാത്മക ചിന്തകളും ശാസ്ത്രാഭിരുചിയും വളർത്തുന്ന പഠന പ്രവർത്തനങ്ങളും മറ്റൊരു പ്രത്യേകതയാണ്.
* 4 കെട്ടിടങ്ങളിലായി 25 മുറികൾ ഉണ്ട്. * 4 ലബോറട്ടറി ഉണ്ട്. * 2 ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. *ഹൈ സ്കൂൾ വിഭാഗത്തിന് 25 കമ്പ്യൂട്ടറും 20ലാപ് ടോപ് ,പ്രൊജക്ടർ ഇവ അടങുന്ന കമ്പ്യൂട്ടർ ലാബും, ഹയർ സെക്കന്ററി വിഭാഗത്തിന് പുതുതായി നവീകരിച്ച എയർകണ്ടിഷൻ ചെയ്ത കമ്പ്യൂട്ടർ ലാബും ഉണ്ട്. * ഹൈ ടെക് സംവിധാങ്ങൾ നടപ്പിലാക്കിയ ക്ലാസ് മുറികളിൽ അധ്യയനം നടക്കുന്നുഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിനായി കാളിയാർ സ്കൂളിൽ NCC യൂണിറ്റ് വളരെ നന്നായി പ്രവർത്തിച്ചു പോരുന്നു. 8-9 ക്ലാസുകളിലെ 100 കുട്ടികൾ അംഗങ്ങൾ ആണ് .
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
മാനേജ്മെന്റ്
കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. .ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.ജോർജ് മഠത്തിക്കണ്ടത്തിൽ ആണ്. വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ . മാത്യു മുണ്ടയ്ക്കൽ ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1970 | ലൂസി കെ സെബാസ്റ്റ്യൻ |
1977 | ജോസഫ് പി എൽ |
ജോർജ് തോമസ് | |
1988 -91 | ജോസ് വി മാവറ |
1991 - 93 | ജോർജ് വി എൽ |
1993 - 99 | ബേബി എബ്രഹാം |
1999 -2002 | പി എൽ ലൂക്കോസ് |
2002 -2006 | എം ഡി ജോസഫ് |
2006 - 2007 | പി എൽ ഫിലിപ്പ് |
2007 -2009 | എൽസി ജോൺ |
2009 -2011 | ജോസഫ് ജോർജ് |
2011- 2015 | ബേബി പി ഇ |
2015- 2017 | ഷാജു മാത്യു |
2017 - 2021 | സിനിമോൾ ജോസ് |
2021 | ലൂസി ജോർജ് |
2009-2018 | |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.9792261,76.7736101| zoom=12 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|