സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം.
വിലാസം
ചാലുകുന്ന് കോട്ടയം

CMS College HSS ,Chalukunnu p o , Kottayam
,
കോട്ടയം പി.ഒ.
,
686001
,
കോട്ടയം ജില്ല
സ്ഥാപിതം1817
വിവരങ്ങൾ
ഫോൺ0481 2566740
ഇമെയിൽcmscollegehs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33033 (സമേതം)
വി എച്ച് എസ് എസ് കോഡ്05068
യുഡൈസ് കോഡ്32100701001
വിക്കിഡാറ്റQ87660052
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ444
പെൺകുട്ടികൾ98
ആകെ വിദ്യാർത്ഥികൾ542
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ182
പെൺകുട്ടികൾ136
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസാലി ജേക്കബ്
പ്രധാന അദ്ധ്യാപകൻബിനോയി പി ഈപ്പൻ
പി.ടി.എ. പ്രസിഡണ്ട്സക്കീർ ചങ്ങമ്പള്ളി
എം.പി.ടി.എ. പ്രസിഡണ്ട്ബിനു മനോജ്
അവസാനം തിരുത്തിയത്
31-01-2022Cmschssktm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന 1817ൽ ബെയ്ലി ബംഗ്ലാവിൽ ചർച്ച് മിഷണറി സമൂഹം ആരംഭിച്ച ഇംഗ്ലീഷ് ക്ലാസ്സുകളാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത് . ഗ്രാമർ സ്കൂളെന്ന് ഇത് അറിയപ്പെടാൻ തുടങ്ങി . 1838ൽ സ്കൂൾ ഇന്ന് സി.എം.എസ് കോളജ് ഇരിക്കുന്ന സ്ഥലമായ ഫെൻ ഹില്ലിലേക്ക് മാറ്റിസ്ഥാപിച്ചു . 1880ൽ ഈ വിദ്യാലയം സന്ദർശിച്ച തിരുവിതാംകൂർ മഹരാജാവ് ഈ വിദ്യാലയത്തെ നാടിന് വിജ‌്ഞാനം പകരുന്ന ദീപം എന്നാണ് വിശേഷിപ്പിച്ചത് . 1892 ൽ എഫ്.എ ക്ലാസുകൾ ആരംഭിച്ചു . 1907 മുതൽ സി . എം . എസ് കോളജ് ഹൈസ്കൂൾ എന്ന് അറിയപ്പെടാൻ തുടങ്ങി . 1950 ൽ ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് തിരിച്ച് മാറ്റിസ്ഥാപിച്ചു . 2000 ൽ ഹയർ സെക്കൻണ്ടറി സ്കൂളായി അപ് ഗ്രേഡ് ചെയ്തു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത ഉളവാകുന്നതിന് സോഷ്യൽ സർവീസ് ലീഗിന്റെ പ്രവർത്തനം സഹായിക്കുന്നു അർഹരായ കുട്ടികൾക് യൂണിഫോം വിദ്യാഭ്യാസ സഹായം ,പഠനോപകരണങ്ങൾ മുതലായവ നൽകി വരുന്നു .

  • ഹെൽത്ത് ക്ലബ്
  • റെഡ്ക്രോസ്
  • ലൈയ്ബ്രറി
  • ബഹിരാകാശ ക്ലബ്
  • ലിറ്റിൽ കൈറ്റ്സ്
  • ഫോറസ്റ്ററി ക്ലബ്
  • ഹരിത മിഷൻ
  • ഗ്രീൻ സ്കൂൾ
  • മാതൃഭൂമി സീഡ് ക്ലബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

‌‌‌‌‌‌ *1817 - റവ. ബെഞ്ചമിൻ ബെയ്ലി

  • 1819 - റവ. ജോസഫ് ബെൻ
  • 1825 - ഹെൻറി ബേക്കര്
  • 1833 -റവ. ജോസഫ് പീറ്റ്'
  • 1838 - റവ. ഡബ്ളിയു. റ്റി. ഹം ഫ്രീ
  • 1840 - റവ. ജോൺ ചാപ്മാൻ
  • 1851 - റവ. ഇ. ജോൺസൺ
  • 1855 - റവ. റിച്ചാർഡ് കോളിൻസ്
  • 1868 - റവ. ജെ എച്ച് ബിഷപ്പ്
  • 1879-1912 - ശ്രീ. പി. എം. ചാക്കോ
  • 1912-1933 - ശ്രീ. പി. എം കുര്യൻ
  • 1933-1946 - ശ്രീ. ജോർജ് തോമസ്
  • 1946-1961 - ശ്രീ. പി. പി. ശാമുവേൽ
  • 1961-1966 - റവ. സിറ്റി. ഏബ്രഹാം
  • 1966-1974 - ശ്രീ കെ. ഓ. ഉമ്മൻ
  • 1974-1978 - ശ്രീ വി. സി. വർഗ്ഗീസ്
  • 1978-1981 - ശ്രീ സി. ഐ. തോമസ്
  • 1981-1983 - ശ്രീ റ്റി. എം. ജേക്കബ്
  • 1983-1984 - ശ്രീ സി. ഐ. തോമസ്
  • 1984-1986 -ശ്രീ തോമസ് സി. ഏബ്രഹാം
  • 1986-1987 - റവ. എം. കെ. മാത്യു
  • 1987-1989 - ശ്രീ ജോസഫ് മാണി
  • 1989-1991 - ശ്രീ എ. ജെ. ജേക്കബ്
  • 1991-1995 -ശ്രീ ജോർജ്ജ് തോമസ്
  • 1995-1997 - ശ്രീ സി. രാജൻ
  • 1997-2002 - ശ്രീ പി. ബാബു കുര്യൻ
  • 2002-2004 -ശ്രീ മാത്യു മാത്യു
  • 2004-2007 - ശ്രീമതി. മേരിക്കുട്ടി ഏബ്രഹാം.
  • 2007-2011 - ശ്രീ റോയി പി ചാണ്ടി
  • 2011-2015- Mr.Jacob Sam
  • 2015-2018-Mrs.Suja Rei John
  • 2018- Mr. Benoy P Eapen

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ. പി. എസ്. മേനോൻ.
  • ജസ്റ്റിസ്. കെ. റ്റി. തോമസ്.
  • റൈറ്റ്. റവ. മൈക്കിൾ ജോൺ
  • സയന്റിസ്ററ്. കെ. കണ്ണൻ
  • ‍സുരേഷ് കുറുപ്പ് ( മുൻ. എം. പി.)
  • ‌‌ഡോ. സജിത്ത് കുമാർ

വഴികാട്ടി

{{#multimaps:9.5980049,76.5158854| width=500px | zoom=16 }}