സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ തവനൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കെ.എം.ജി. വി. എച്. എസ്.എസ് .തവനൂർ. കേളപ്പൻ മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ എന്നതാണ് ഇതിന്റെ പൂർണരൂപം

കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ
***********
വിലാസം
തവനൂർ

കെ.എം.ജി .വി .എച്ച് .എസ് . എസ്. തവനൂർ
,
തവനൂർ പി.ഒ.
,
679573
,
മലപ്പുറം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0494 2687899
ഇമെയിൽkmgvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19032 (സമേതം)
എച്ച് എസ് എസ് കോഡ്11165
വി എച്ച് എസ് എസ് കോഡ്910002
യുഡൈസ് കോഡ്32050700320
വിക്കിഡാറ്റQ64563673
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തവനൂർ,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ438
പെൺകുട്ടികൾ457
ഹയർസെക്കന്ററി
ആൺകുട്ടികൾ176
പെൺകുട്ടികൾ196
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ53
പെൺകുട്ടികൾ66
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗോപി വി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഗീത ഗണപതി
പ്രധാന അദ്ധ്യാപകൻപ്രേംരാജ്. എ സി
പി.ടി.എ. പ്രസിഡണ്ട്രഘുനന്ദൻ
എം.പി.ടി.എ. പ്രസിഡണ്ട്ലിനിത
അവസാനം തിരുത്തിയത്
30-01-202219032
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1960 ൽ 'സർവ്വോദയപുരം പോസ്റ്റ്‌ ബേസിക്‌ സ്‌കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത് .കേരളഗാന്ധി എന്നറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമരപോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്ന ശ്രീ.കെ.കേളപ്പനാണ് ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത് . കേവലം 24 കുട്ടികളെ മാത്രം ഉൾപ്പെടുത്തിയാണ് ആദ്യ എട്ടാം ക്‌ളാസ് പഠനമാരംഭിച്ചത്. പൂർണമായും ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങളുടെ മുല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു അധ്യയനം. ഓരോ വിദ്യാർത്ഥിയും കൃഷിയോ നൂൽനൂൽപ്പോ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിതന്നെ അഭ്യസിച്ചിരുന്നു. കൂടുതൽ വായിക്കുക >>>


ഭൗതികസൗകര്യങ്ങൾ

 
smart room

തവനൂർ ശാന്തിതീരത്ത് നിളാനദിക്കു സമീപത്തായി അഞ്ചര ഏക്കറോളം സ്ഥലത്തായി സ്‌കൂൾ സ്ഥിതിചെയ്യുന്നു. ഹൈസ്‌കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളിലായി ഈ സ്ഥാപനത്തിന്റെ കെട്ടിടസമുച്ചയം മൂന്നര ഏക്കറോളം സ്ഥലത്തുവ്യാപിച്ചു കിടക്കുന്നുണ്ട് .

അടിസ്ഥാന വിവരങ്ങൾ
1. അകെ സ്ഥലം 5.5ഏക്കർ 12. മാലിന്യ സംസ്കരണ യൂണിറ്റ് ഉണ്ട്
2. കെട്ടിട സമുച്ചയം 3.5ഏക്കർ 13. ഓഡിറ്റോറിയം ഉണ്ട്
3. സ്‌കൂൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം സ്വകാര്യ വ്യക്തിയുടെ

സ്ഥലം സർക്കാരിന്

കൈമാറിയത്

14. കുടിവെള്ള സൗകര്യം കിണർ

വെള്ളം

4. അകെ ക്‌ളാസ് മുറികൾ ( HS ) 24 15. ടോയ്‌ലറ്റ് സൗകര്യം ഉണ്ട്
5. സയൻസ് ലാബ് ( HS) ഉണ്ട് 16. ഷി ടോയ്‌ലറ്റ് ഉണ്ട്
6. കംപ്യൂട്ടർ ലാബ് ഉണ്ട് 17. ബയോഗ്യാസ് പ്ലാന്റ് ഉണ്ട്
7. സ്‌കൂൾ ലൈബ്രറി ഉണ്ട് 18. വൈദ്യുതകണക്ഷൻ ഉണ്ട്
8. ടീവി ഹാൾ ഉണ്ട് 19. കളിസ്ഥലം ഫുട്ബോൾ

ഗ്രൗണ്ട്

9. വാഹന സൗകര്യം ബസ്സ് സൗകര്യം 20. അടുക്കള ഉണ്ട്
10. ഇന്റർനെറ്റ് സൗകര്യം ഉണ്ട് 21. ഹൈടെക് ക്‌ളാസ്റൂമുകൾ ഉണ്ട്
11. പ്രിന്റർ / DSLR ക്യാമറ ഉണ്ട് 22. കൃഷി ഉണ്ട്

അക്കാദമികം

മാനേജ്‍മെന്റ്

ആദ്യ കാലങ്ങളിൽ വിദ്യാലയത്തിന്റെ നടത്തിപ്പ് ശ്രീ. കെ കേളപ്പന്റെ നേതൃത്വത്തിലായിരുന്നു. പിന്നീട്, സ്ഥലം സർക്കാരിന് കൈമാറുകയുണ്ടായതോടെ 1981നുശേഷം ഇതൊരു സർക്കാർ വിദ്യാലയമാണ് . ഹൈസ്‌കൂൾ വിഭാഗം പൊതുവിദ്യാഭ്യാസത്തിനു കീഴിലും പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസ്സുകൾ  ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി  വിഭാഗത്തിനും കീഴിലുമായി പ്രവർത്തിച്ചു വരുന്നു

ജീവനക്കാർ സംബന്ധിച്ച വിവരങ്ങൾ
ഹൈസ്‌കൂൾ വിഭാഗം ഹയർസെക്കന്ററി വിഭാഗം വൊക്കേഷണൽ

ഹയർസെക്കന്ററി വിഭാഗം  

ഹെഡ്മാസ്റ്റർ 01 പ്രിൻസിപ്പൽ പ്രിൻസിപ്പൽ
അധ്യാപകർ 28 അധ്യാപകർ ലാബ് അസിസ്റ്റന്റ്
ക്ളർക്ക് 01 ലാബ് അസിസ്റ്റന്റ് ലാബ് അസിസ്റ്റന്റ്
പ്യൂൺ & FTM 02 ക്ളർക്ക്, പ്യൂൺ & FTM ക്ളർക്ക്, പ്യൂൺ & FTM
അകെ ജീവനക്കാരുടെ എണ്ണം 32 അകെ ജീവനക്കാരുടെ എണ്ണം അകെ ജീവനക്കാരുടെ എണ്ണം
സ്‌കൂളിന്റെ മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കരിക്കുലം
വിജയഭേരി
 
edusat.rot

അക്കാദമികേതരം

രക്ഷിതാക്കൾക്കുള്ള പരിശീലനം
കനിവ് പദ്ധതി
സഞ്ചയിക സമ്പാദ്യപദ്ധതി

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്. എസ്. എസ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ, സ്കൂൾ മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ലിറ്റിൽ കൈറ്റ്സ്
  • ജെ ആർ സി
  • ഗാലറി
  • നേർക്കാഴ്ച

മികവുകൾ

വഴികാട്ടി

കുറ്റിപ്പുറം റെയിവെസ്റ്റേഷൻ/ ബസ് സ്റ്റാന്റിൽ നിന്നും ഏകദേശം 7 km അകലെയായി തവനൂർ ഗവ: ആശുപത്രിയിൽ നിന്നും കേളപ്പൻ കാർഷിക എൻജിനീയറിങ് കോളേജിൽ നിന്നും കേവലം 100 മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു .  കുറ്റിപ്പുറം ബസ് സ്റ്റാന്റിൽ നിന്നും തവനൂർ വഴി പൊന്നാനിയിലേക്കു പോകുന്ന ബസ്സിൽ കയറി തവനൂർ ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുക . 100 മീറ്റർ ദൂരം നടന്നു സ്‌കൂൾ അങ്കണത്തിലെത്താവുന്നതാണ് {{#multimaps: 10.854558288152358, 75.98385578071382|zoom=12 }}

തുടർകണ്ണികൾ

http://kmgvhss.blogspot.comവിക്കികണ്ണി
<cent