കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ തവനൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കെ.എം.ജി. വി. എച്. എസ്.എസ് .തവനൂർ. കേളപ്പൻ മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ എന്നതാണ് ഇതിന്റെ പൂർണരൂപം
കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ | |
---|---|
വിലാസം | |
തവനൂർ കെ.എം.ജി .വി .എച്ച് .എസ് . എസ്. തവനൂർ , തവനൂർ പി.ഒ. , 679573 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0494 2687899 |
ഇമെയിൽ | kmgvhss@gmail.com |
വെബ്സൈറ്റ് | www.kmgvhss.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19032 (സമേതം) |
എച്ച് എസ് എസ് കോഡ് | 11165 |
വി എച്ച് എസ് എസ് കോഡ് | 910002 |
യുഡൈസ് കോഡ് | 32050700320 |
വിക്കിഡാറ്റ | Q64563673 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തവനൂർ, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 438 |
പെൺകുട്ടികൾ | 457 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 176 |
പെൺകുട്ടികൾ | 196 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 66 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗോപി വി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഗീത ഗണപതി |
പ്രധാന അദ്ധ്യാപകൻ | പ്രേംരാജ്. എ സി |
പി.ടി.എ. പ്രസിഡണ്ട് | രഘുനന്ദൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിനിത |
അവസാനം തിരുത്തിയത് | |
30-01-2022 | 19032 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1960 ൽ 'സർവ്വോദയപുരം പോസ്റ്റ് ബേസിക് സ്കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത് .കേരളഗാന്ധി എന്നറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമരപോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്ന ശ്രീ.കെ.കേളപ്പനാണ് ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത് . കേവലം 24 കുട്ടികളെ മാത്രം ഉൾപ്പെടുത്തിയാണ് ആദ്യ എട്ടാം ക്ളാസ് പഠനമാരംഭിച്ചത്. പൂർണമായും ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങളുടെ മുല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു അധ്യയനം. ഓരോ വിദ്യാർത്ഥിയും കൃഷിയോ നൂൽനൂൽപ്പോ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിതന്നെ അഭ്യസിച്ചിരുന്നു. കൂടുതൽ വായിക്കുക >>>
ഭൗതികസൗകര്യങ്ങൾ
1. കമ്പ്യൂട്ടർ ലാബ് (totally networked) 2. ഹൈസ്കൂൾ വിഭാഗത്തിന് മാത്രം 30 കമ്പ്യൂ`റുകൾ 3. 6 ചാനൽ സൗണ്ട സിസ്റ്റത്തോടുകൂടിയ മൾട്ടിമീഡിയ തിയ്യേറ്റർ) 4. 300ൽ പരം വിദ്യാഭ്യാസ സി.ഡി.കളോടുകൂടിയ സി.ഡി. ലൈബ്രറി 5. ഹയർ സെക്കന്റരിക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബ്. 6. എഡ്യൂ-സാറ്റ് വിക്ടേഴ്സ് ചാനൽ (rot) 7. കേളപ്പജിയുടെ അപൂർവ്വ പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി. 8. വി.എച്ച്.എസ്.ഇ. വിഭാഗത്തിന് വിശാലമായ പാടശേഖരം.
അക്കാദമികം
മാനേജ്മെന്റ്
ജീവനക്കാർ സംബന്ധിച്ച വിവരങ്ങൾ
കരിക്കുലം
വിജയഭേരി
അക്കാദമികേതരം
രക്ഷിതാക്കൾക്കുള്ള പരിശീലനം
കനിവ് പദ്ധതി
സഞ്ചയിക സമ്പാദ്യപദ്ധതി
ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്. എസ്. എസ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ, സ്കൂൾ മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ജെ ആർ സി
- ഗാലറി
- നേർക്കാഴ്ച
മികവുകൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : to be added
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
to be added
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
കുറ്റിപ്പുറം റെയിവെസ്റ്റേഷൻ/ ബസ് സ്റ്റാന്റിൽ നിന്നും ഏകദേശം 7 km അകലെയായി തവനൂർ ഗവ: ആശുപത്രിയിൽ നിന്നും കേളപ്പൻ കാർഷിക എൻജിനീയറിങ് കോളേജിൽ നിന്നും കേവലം 100 മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു . കുറ്റിപ്പുറം ബസ് സ്റ്റാന്റിൽ നിന്നും തവനൂർ വഴി പൊന്നാനിയിലേക്കു പോകുന്ന ബസ്സിൽ കയറി തവനൂർ ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുക . 100 മീറ്റർ ദൂരം നടന്നു സ്കൂൾ അംഗണത്തിലെത്താവുന്നതാണ് {{#multimaps: 10.85461097250754, 75.98376458575653|zoom=12 }}