ജംസ് എച്ച് എസ്സ് പൂങ്കോട്

12:05, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GEMS HS (സംവാദം | സംഭാവനകൾ)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജംസ് എച്ച് എസ്സ് പൂങ്കോട്
വിലാസം
പൂങ്കോട്

ചടയമംഗലം പി.ഒ.
,
691534
,
കൊല്ലം ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഇമെയിൽ40025gemshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്40025 (സമേതം)
യുഡൈസ് കോഡ്32130200105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചടയമംഗലം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ185
പെൺകുട്ടികൾ158
ആകെ വിദ്യാർത്ഥികൾ343
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത
പി.ടി.എ. പ്രസിഡണ്ട്ഹരി വി നായർ
അവസാനം തിരുത്തിയത്
15-01-2022GEMS HS
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1937-ൽ സഥാപിച്ചതാണ് ഈ സ്കൂൾ.ആദ്യം യു.പി.സ്കൂൾ.ആയിരുന്നു.പിന്നീട് 1938-ൾ ഹൈസ്കൂള് ആയി ഉയർത്തി.2008-ൽ സ്കുൂൾ GEMS FOUNDATION Charitable Society ഏറ്റെടുത്തു.ജഡായു പാറയുെട സമീപമാണ് ഈ സ്കൂൾ സ്ഥിതിെചയ്യുന്നത്.1937-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

ഏകദെശം 3 ഏക്കറിലയിട്ടഅൻ സ്കുൾ സ്തിചെയ്യുന്നതിരുന്നത് യൂ.പി.,എച്ച.എസ്സ്.എന്നീ വിഭാഗങ്ൾല്479ഒാളം കുട്ടികൾ പഠിക്കുന്നു. 2008-ൾ സ്കുൾ GEMS FOUNDATION Charitable Society.ഇേപ്പാൾ ഏകദെശം 5 ഏക്കേറാളംസ്ഥലത്ത ്ബഹുനില െകട്ടിടങ്‍ളിലായി സ്കുൾ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജ.ആറ്.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==GEMS FOUNDATION Charitable Society,Chairman C.GEORGE

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മാധവൻ പിള്ള,ചന്റവല്ലി അമ്മ, രാധാമണി അമ്മ,രുഗ്മിണികുഞ്ഞമ്മ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==അജയന് (foot ball)Dr.PRAKASH, PRADEEP.P(IT)

വഴികാട്ടി

{{#multimaps: 8.8712755,76.8652027| width=800px | zoom=16 }}