ജി എം ആർ എസ് വടക്കാഞ്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി നിലവിൽ വന്ന പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ ഹയർസെക്കണ്ടറി സ്കൂളാണ് ഗവണ്മെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂൾ ഫോർ ബോയ്സ് വടക്കാഞ്ചേരി.
ജി എം ആർ എസ് വടക്കാഞ്ചേരി | |
---|---|
വിലാസം | |
വടക്കാഞ്ചേരി വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പി.ഓ. പി.ഒ. , 680623 , തൃശൂർ ജില്ല | |
വിവരങ്ങൾ | |
ഫോൺ | 04884 |
ഇമെയിൽ | mrsvadakkanchery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24091 (സമേതം) |
എച്ച് എസ് എസ് കോഡ് | 8306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കാഞ്ചേരി മുനിസിപ്പാലിറ്റി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 165 |
ആകെ വിദ്യാർത്ഥികൾ | 165 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗോപി കെ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ |
അവസാനം തിരുത്തിയത് | |
14-01-2022 | 24091sw |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഭൗതികസൗകര്യങ്ങൾ
അഞ്ചാം ക്ളാസ് മുതൽ പ്ലസ് ടു ഉൾപ്പെടയുള്ള എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ക്ലാസ് റൂം, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ലാബ്, ഗണിത ലാബ്, സോഷ്യൽ സയൻസ് ലാബ് തുടങ്ങിയവ ഈ സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ മൊബൈൽ അഡിക്ഷൻ കുറക്കുന്നതിനും പ്രശ്ന പരിഹാര ശേഷി വികസിപ്പിക്കുന്നതിനും വിവിധയിനം പസിലുകൾ ഉൾപ്പെടുത്തികൊണ്ടുള്ള "പസിൽ ലാബ്" ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.
മികവുകൾ പത്രവാർത്തയിലൂടെ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
നീന്തൽ, അത് ലററിക്, സ്കൂൾ ഗെയിംസ് എന്നി കായിക മത്സരങ്ങളിൽ ജില്ലാ സബ്ജില്ലാ തല മത്സരങ്ങളിൽ വ്യക്തിഗത ചാമ്പ്യൻമാർ എം.ആർ. എസിലെ കുട്ടികളായിരുന്നു. തുടർച്ചയായ വർഷങ്ങളിൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരുമാണ്. 2004 ഡിസംബറിൽ നടന്ന സംസ്ഥാന തല സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺ കുട്ടികളുടെ 100 മീറ്ററിൽ എം. കാളിമുത്തു സ്വർണ്ണ മെഡൽ നേടി. കൂടാതെ 2008-2009 ലെ സംസ്ഥാന കായികമേളയിൽ സ്വർണ്ണ മെഡൽ നേടിയ എൻ മുരുകേശൻ തൃശൂർ ജില്ലാ ക്രിക്കററ് ടീമിൽ അംഗമായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ അട്ടപ്പാടിയിലെ ഡോ. രാഹുൽ രാജ് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ചിത്രശാല
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.6490, 76.2363 |zoom=14}}