ജി.വി.എച്ച്.എസ്.എസ്. മമ്പാട്
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
1974- ൽ കേരള സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്. അധികാരിയും മമ്പാട് സ്വദേശിയുമായ യശ്ശശരീരനായ ശ്രീമാൻ അത്തൻ മോയാൻ അധികാരി സൗജന്യമായി നല്കിയ മൂന്ന് ഏക്കർ സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.മമ്പാട് ഗ്രാമ പഞ്ചായത്തിലെ 17)o വാര്ഡിലെ നടുവക്കാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
ജി.വി.എച്ച്.എസ്.എസ്. മമ്പാട് | |
---|---|
വിലാസം | |
മമ്പാട് GOVERNMENT VOCATIONAL HIGHER SECONDARY SCHOOL MAMPAD , മമ്പാട് പി.ഒ. , 676542 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 04931 201085 |
ഇമെയിൽ | gvhssmampad48037@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48037 (സമേതം) |
എച്ച് എസ് എസ് കോഡ് | 11153 |
വി എച്ച് എസ് എസ് കോഡ് | 910013 |
യുഡൈസ് കോഡ് | 32050400917 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മമ്പാട്പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 399 |
പെൺകുട്ടികൾ | 125 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 302 |
പെൺകുട്ടികൾ | 182 |
അദ്ധ്യാപകർ | 14 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 49 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡൊ: മോഹൻദാസ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഇർഫാൻ |
പ്രധാന അദ്ധ്യാപകൻ | മൂസക്കുട്ടി കർലിക്കാടൻ |
പി.ടി.എ. പ്രസിഡണ്ട് | കബീർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന |
അവസാനം തിരുത്തിയത് | |
13-01-2022 | 48037 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1974- ൽ കേരള സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്. അധികാരിയും മമ്പാട് സ്വദേശിയുമായ യശ്ശശരീരനായ ശ്രീമാൻ അത്തൻ മോയാൻ അധികാരി സൗജന്യമായി നല്കിയ മൂന്ന് ഏക്കർ സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.മമ്പാട് ഗ്രാമ പഞ്ചായത്തിലെ 17)o വാര്ഡിലെ നടുവക്കാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസ്സുകളിലായി 12 ഡിവിഷനുകൾ പ്രവര്ത്തിക്കുന്നു.1993- ൽ V.H.S.E. വിഭാഗം ആരംഭിച്ചു.computer science കോഴ്സുകൾ നിലവിലുണ്ട്. 2004 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, VHS വിഭാഗങ്ങൾക്ക് 6 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികൾ,2 ഓഫീസുമുറികൾ,3സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,2 ലബോറട്ടറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനുള്ള അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്.
- Junior Red Cross
- ഗണിത ശാസ്ത്ര ക്ളബ്
- നേച്ചർ ക്ലബ് (ദേശീയ ഹരിതസേന).
- Little Kites
- SPC
ദിനാചരണങ്ങൾ, പഠനക്യാമ്പുകൾ, സെമിനാറുകൾ, പരിസരശുചീകരണപ്രവർത്തനങ്ങൾ, ചർച്ചാക്ളാസുകൾ,
പ്രദർശനങ്ങൾ, ക്വിസ് മൽസരങ്ങൾ, തുടങ്ങിയവ ക്ളബിന്റെ നേതൃത്ത്വത്തിൽ
നടത്തി വരുന്നുണ്ട്.
- സാമൂഹ്യ ശാസ്ത്ര ക്ളബ്
- ഭാഷാ പഠന ക്ളബ്
- SMART ROOM
വിക്ടേഴ്സ് ചാനലിന്റെ പ്രദർശനം, പഠന സിഡികളുടെ പ്രദർശനം, തുടങ്ങിയവ നടത്തി വരുന്നുണ്ട്.
- IT LAB
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.:-
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്ക്കൂളിൽ നടന്നു വരുന്നുണ്ട്. .കയ്യെഴുത്തുമാസിക,ചുമർപത്രിക,രചനാമത്സരങ്ങൾ,ക്വിസ് മത്സരങ്ങൽ,ചിത്രരചനാമത്സരങ്ങൽ,പുസ്തകാസ്വാദനക്കുറിപ്പുകൾ,വായനാമത്സരങ്ങൾ, ശില്പ ശാലകൾ എന്നിവ വർഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കേരള സർക്കാരാണ് സ്കുൾ സ്ഥാപിച്ചത്. ഇപ്പോൾ സ്തളിന്റെ ചുമതല മലപ്പുറം ജില്ലാ പഞ്ചായത്തിനാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മുഹമ്മദാലി പി (1974-76)
വെങ്കിടേശ്വര ശർമ്മ (76-77)
തോമസ്സ് പി.ടി (77-78 )| ശങ്കരനാരായണ ഐയ്യർ (78-79 ) | രാമകൃഷ്ണൻ നായർ ആർ (79-80 ) | മുത്തു കുമാരൻ (80-82 )
| നാരായണൻ നമ്പൂതിരി പി.ൻ ( 82-83 ) | സാറാമ്മ കോശി ( 83-86 ) | ജോർജ്ജ് ബെഞ്ചമിൻ ( 86-88 ) | ബാലകൃഷ്ണപിള്ള ( 88-89 ) | സത്യവതി ( 89-93 )
| അലി വി ( 93-94 ) | ഭാസ്കരൻ സി.കെ ( 94-95 ) | രത്നവല്ലി വി ( 95-96 )| രമാഭായ് ടി.വി ( 96-04 ) | ഖാലുദ്ദീൻ കുഞ്ഞു ( 04-05 ) | സുധാമണി കെ ( 05-06 )
| എം.എച്ച് മുഹമ്മദ് ബഷീർ 06-08 | ചിന്നമ്മ തോമസ്' ( 08-10 ) | ആഡ്രൂസ് സി.പി (2010- 2011 ) | Sudhamani (2011-2013) l Ramakishnan P (2013-2014) l Thulasi Bhai V (2014-2015) Leena Thomas (2015-2016) Sharfunneesa (2016- )
നമ്പർ | പ്രധാനധ്യാപകന്റെ പേര് | ||
---|---|---|---|
1 | മുഹമ്മദാലി പി | (1974-76 | |
2 | വെങ്കിടേശ്വര ശർമ്മ | 76-77 | |
3 | തോമസ്സ് പി.ടി | 77-78 | |
4 | ശങ്കരനാരായണ ഐയ്യർ | 78-79 | |
5 | രാമകൃഷ്ണൻ നായർ ആർ | 79-80 | |
6 | മുത്തു കുമാരൻ | 80-82 | |
7 | നാരായണൻ നമ്പൂതിരി പി.ൻ | 82-83 | |
8 | സാറാമ്മ കോശി | 83-86 | |
9 | ജോർജ്ജ് ബെഞ്ചമിൻ ജോർജ്ജ് ബെഞ്ചമിൻ | 86-88 | |
10 | |||
11 | |||
12 | |||
13 | |||
14 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആസിഫ് സഹീർ ഫുട്ബോൾ താരം S B T.
- ഷബീറലി ഫുട്ബോൾ താരം S B T.
- ഷഫീക്ക് ഫുട്ബോൾ താരം (ഏജീസ് )
- സാക്കീർ ഫുട്ബോൾ താരം
- സുൽഫീക്കറലി ഫുട്ബോൾ താരം ( പോലീസ്)
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.246592,76.188405|zoom=18}}