വി എം എച്ച് എസ് കൃഷ്ണപുരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൃഷ്ണപുരംപഞ്ചായത്തി ൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പനയന്നാർകാവ് ദേവീക്ഷേത്രാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്നു.
| വി എം എച്ച് എസ് കൃഷ്ണപുരം | |
|---|---|
| വിലാസം | |
കൃഷ്ണപുരം കൃഷ്ണപുരം പി.ഒ. , 690533 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 01 - 1982 |
| വിവരങ്ങൾ | |
| ഫോൺ | 0479 2438991 |
| ഇമെയിൽ | vbmhskylm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36058 (സമേതം) |
| യുഡൈസ് കോഡ് | 32110600608 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 177 |
| പെൺകുട്ടികൾ | 141 |
| ആകെ വിദ്യാർത്ഥികൾ | 318 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുധ തങ്കച്ചി ജെ |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് കുഞ്ഞു |
| എം.പി.ടി.എ. പ്രസിഡണ്ട് | ബേബി ബാനർജീ |
| അവസാനം തിരുത്തിയത് | |
| 31-12-2021 | Unnisreedalam |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കൃഷ്ണപുരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ - സാംസ്ക്കാരിക മേഖലയ്ക്ക് ലഭിച്ച ഉൽകൃഷ്ട സംഭാവനയാണ് വിശ്വഭാരതി മോഡൽ ഹൈസ്കൂൾ.1982-ൽ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജർ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്. സ്കൂൾ അനുവദിക്കുന്നതിന് ആത്മാർത്ഥമായി സഹായിച്ചത് അന്നത്തെ കായംകുളം MLA യും ധനമന്ത്രിയുമായിരുന്ന യശഃശരീരനായ തച്ചടി പ്രഭാകരനായിരുന്നു. രജതജൂബിലി പിന്നിട്ട ഈ കലാലയം സമർത്ഥവ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിലും നാടിന്റെ യശസ്സിന് ധവളിമ പകരുന്നതിലും നിസ്തൂലമായ പങ്ക് വഹിച്ചിട്ടുണ്ട്. 3 ക്ലാസ് മുറികളും 9 ജീവനക്കാരുമായി 1982-ൽആരംഭിച്ച സ്കൂളിന്റെ ആദ്യപ്രഥമാദ്ധ്യാപകൻ ശ്രീ.രവീന്ദ്രനാഥക്കുറുപ്പു സാറാണ്. 1982-ആഗസ്റ്റ് 16 ന് പ്രഥമ പി.റ്റി.എ രൂപീകരിച്ചു. സ്കൂളിന്റെ ആരംഭത്തിൽ തുടങ്ങിയ ഉച്ച ഭക്ഷണ പരിപാടി ഇന്നും വിജയകരമായി തുടരുന്നു.ശ്രീമതി. അനിതയാണ് ഇപ്പോഴത്തെ പ്രഥമാദ്ധ്യാപിക.
ഭൗതികസൗകര്യങ്ങൾ
ബഹുമാന്യ ശ്രീ.രമേശ് ചെന്നിത്തല ,M P ആയിരുന്നപ്പോൾ ഉദ്ഘാടനം നിർവ്വഹിച്ച കമ്പ്യൂട്ടർ ലാബുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്.എസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
1982-ൽ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജർ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കെ.രവീന്ദ്രനാഥക്കുറുപ്പ്.
- എൻ.സുകുമാരപിള്ള.
- കെ.രാധമ്മ
- എൽ.കമലാദേവി.
- കെ എൽ രാധാമണി
- രാജിക ദേവി എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|