കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ

19:02, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohdsherifk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

കേളപ്പൻ മെമ്മോറിയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ മലപ്പുറം ജില്ലയിലെ പൊാനി താലൂക്കിലുള്ള തവനൂരിൽ നിളാ നദീ തീരത്ത്‌ സ്ഥിതിചെയ്യുു. കേരളഗാന്ധി കെ. കേളപ്പന്റെ കർമ്മ മണ്‌ഡലമായിരു തവനൂരിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1960 ൽ സർവ്വോദയപുരം പോസ്റ്റ്‌ ബേസിക്‌ സ്‌കൂൾ എ പേരിൽ ആരംഭിച്ച സ്ഥാപനം കേന്ദ്രം കൂടിയായിരുു. ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങളുടെ മുല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്‌ പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിൽ ഓരോ വിദ്യാർത്ഥിയും കൃഷിയോ നൂൽ നൂൽപ്പോ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അഭ്യസിച്ചിരുു. പ്രദേശത്തിന്റെ സാംസ്‌കാരിക വർച്ചക്കും പുരോഗതിക്കും വഴികാ`ിയായ വിദ്യാലയത്തിന്റെ ആദ്യ മാനേജർ മാഹിയിലെ സർവ്വോദയ പ്രവർത്തകനായ ശ്രീ. ഐ. കെ. കുമാരൻ മാസ്റ്ററും പ്രഥമ ഹെഡ്‌മിസ്‌ട്രസ്‌ ശ്രീമതി. യു. നാണിക്കു`ി (കൊയിലാണ്ടി) യുമായിരുു. ആരോഗ്യപരമായ കാരണങ്ങളാൽ വിദ്യാലയം നടത്തിക്കൊണ്ടുപോകാൻ പ്രയാസം നേരി`തിനെ തുടർ്‌ ശ്രീ. കെ. കേളപ്പൻ, വിദ്യാലയം തവനൂർ വാസുദേവൻ നമ്പൂതിരിപ്പാട്‌ പ്രസിഡന്റായ ട്രസ്റ്റിന്‌ കൈമാറുകയും 1971 ൽ കേളപ്പജി അന്തരിച്ചതോടെ അദ്ദേഹത്തിന്റെ സ്‌മരണക്കായി കേളപ്പൻ മെമ്മോറിയൽ പോസ്റ്റ്‌ ബേസിക്‌ സ്‌കൂൾ എ്‌ നാമകരമം ചെയ്യുകയും ചെയ്‌തു. 1981 ജനുവരി 1ന്‌ ട്രസ്റ്റ്‌ ഗവമെന്റിന്‌ സ്‌കൂൾ കൈമാറിയതോടെ കേളപ്പൻ മെമ്മോറിയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ അതിന്റെ ശ്രദ്ധേയമായ ഒരു ഘ`ം പിിടുകയും ചെയ്‌തു.

കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ
വിലാസം
തവനൂർ

കെ.എം.ജി .വി .എച്ച് .എസ് . എസ്. തവനൂർ
,
തവനൂർ പി.ഒ.
,
679573
,
മലപ്പുറം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0494 2687899
ഇമെയിൽkmgvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19032 (സമേതം)
എച്ച് എസ് എസ് കോഡ്11165
വി എച്ച് എസ് എസ് കോഡ്910002
യുഡൈസ് കോഡ്32050700320
വിക്കിഡാറ്റQ64563673
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തവനൂർ,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ438
പെൺകുട്ടികൾ457
ഹയർസെക്കന്ററി
ആൺകുട്ടികൾ176
പെൺകുട്ടികൾ196
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ53
പെൺകുട്ടികൾ66
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗോപി വി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഗീത ഗണപതി
പ്രധാന അദ്ധ്യാപകൻപ്രേംരാജ്. എ സി
പി.ടി.എ. പ്രസിഡണ്ട്രഘുനന്ദൻ
എം.പി.ടി.എ. പ്രസിഡണ്ട്ലിനിത
അവസാനം തിരുത്തിയത്
29-12-2021Mohdsherifk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കേളപ്പൻ മെമ്മോറിയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ മലപ്പുറം ജില്ലയിലെ പൊാനി താലൂക്കിലുള്ള തവനൂരിൽ നിളാ നദീ തീരത്ത്‌ സ്ഥിതിചെയ്യുു. കേരളഗാന്ധി കെ. കേളപ്പന്റെ കർമ്മ മണ്‌ഡലമായിരു തവനൂരിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1960 ൽ സർവ്വോദയപുരം പോസ്റ്റ്‌ ബേസിക്‌ സ്‌കൂൾ എ പേരിൽ ആരംഭിച്ച സ്ഥാപനം കേന്ദ്രം കൂടിയായിരുു. ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങളുടെ മുല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്‌ പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിൽ ഓരോ വിദ്യാർത്ഥിയും കൃഷിയോ നൂൽ നൂൽപ്പോ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അഭ്യസിച്ചിരുു. പ്രദേശത്തിന്റെ സാംസ്‌കാരിക വർച്ചക്കും പുരോഗതിക്കും വഴികാ`ിയായ വിദ്യാലയത്തിന്റെ ആദ്യ മാനേജർ മാഹിയിലെ സർവ്വോദയ പ്രവർത്തകനായ ശ്രീ. ഐ. കെ. കുമാരൻ മാസ്റ്ററും പ്രഥമ ഹെഡ്‌മിസ്‌ട്രസ്‌ ശ്രീമതി. യു. നാണിക്കു`ി (കൊയിലാണ്ടി) യുമായിരുു. ആരോഗ്യപരമായ കാരണങ്ങളാൽ വിദ്യാലയം നടത്തിക്കൊണ്ടുപോകാൻ പ്രയാസം നേരി`തിനെ തുടർ്‌ ശ്രീ. കെ. കേളപ്പൻ, വിദ്യാലയം തവനൂർ വാസുദേവൻ നമ്പൂതിരിപ്പാട്‌ പ്രസിഡന്റായ ട്രസ്റ്റിന്‌ കൈമാറുകയും 1971 ൽ കേളപ്പജി അന്തരിച്ചതോടെ അദ്ദേഹത്തിന്റെ സ്‌മരണക്കായി കേളപ്പൻ മെമ്മോറിയൽ പോസ്റ്റ്‌ ബേസിക്‌ സ്‌കൂൾ എ്‌ നാമകരമം ചെയ്യുകയും ചെയ്‌തു. 1981 ജനുവരി 1ന്‌ ട്രസ്റ്റ്‌ ഗവമെന്റിന്‌ സ്‌കൂൾ കൈമാറിയതോടെ കേളപ്പൻ മെമ്മോറിയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ അതിന്റെ ശ്രദ്ധേയമായ ഒരു ഘ`ം പിിടുകയും ചെയ്‌തു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്‌ക്കൂൾ ക്ലാസ്സുകൾ കൂടാതെ വി.എച്ച്‌.എസ്‌.ഇ. ഹയർ സെക്കന്ററി എീ കോഴ്‌സുകളും ഇവിടെ നടക്കുുന്നു. 1984ൽ ആണ്‌ വി.എച്ച്‌.എസ്‌.ഇ. ഈ സ്‌കൂളിൽ ആരംഭിക്കുത്‌. കൃഷിക്ക്‌ അനുയോജ്യമായ വിശാലമായ പാടശേഖരം സ്‌കൂളിന്‌ സ്വന്തമായുള്ളത്‌ അഗ്രിക്കൾച്ചർ കോഴ്‌സ്‌ ആരംഭിക്കുതിന്‌ കാരണമായി.

2004 ലാണ്‌ ഹയർ സെക്കന്ററി കോഴ്‌സ്‌ ആരംഭിക്കുന്നത്‌. അതോടുകൂടി വി.എച്ച്‌.എസ്‌.ഇ.യും ഹയർ സെക്കന്ററിയും ഒരുമിച്ചുള്ള സ്ഥാപനമായി ഈ വിദ്യാലയം മാറി.

smart room

1. കമ്പ്യൂട്ടർ ലാബ്‌ (totally networked)
2. ഹൈസ്‌കൂൾ വിഭാഗത്തിന്‌ മാത്രം 30 കമ്പ്യൂ`റുകൾ
3. 6 ചാനൽ സൗണ്ട സിസ്റ്റത്തോടുകൂടിയ മൾട്ടിമീഡിയ തിയ്യേറ്റർ)
4. 300ൽ പരം വിദ്യാഭ്യാസ സി.ഡി.കളോടുകൂടിയ സി.ഡി. ലൈബ്രറി
5. ഹയർ സെക്കന്റരിക്ക്‌ പ്രത്യേകം കമ്പ്യൂട്ടർ ലാബ്‌.
6. എഡ്യൂ-സാറ്റ്‌ വിക്‌ടേഴ്‌സ്‌ ചാനൽ (rot)
7. കേളപ്പജിയുടെ അപൂർവ്വ പുസ്‌തകങ്ങൾ അടങ്ങിയ ലൈബ്രറി.
8. വി.എച്ച്‌.എസ്‌.ഇ. വിഭാഗത്തിന്‌ വിശാലമായ പാടശേഖരം.

edusat.rot

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്. എസ്. എസ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ, സ്കൂൾ മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ലിറ്റിൽ കൈറ്റ്സ്
  • ജെ ആർ സി
  • ഗാലറി
  • നേർക്കാഴ്ച

മാനേജ്മെന്റ്

govt.school

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : to be added

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

to be added

വഴികാട്ടി

<googlemap version="0.9" lat="10.855761" lon="75.983795" zoom="17"> 10.849307, 75.981826 10.854286, 75.983688 </googlemap> KMGVHSS, TAVANUR </googlemap>

ഗൂഗിൾ മാപ്പ്, 300 x 300 size മാത്രം നൽകുക.

തുടർകണ്ണികൾ

http://kmgvhss.blogspot.comവിക്കികണ്ണി