ഗവ.വി.എച്ച്.എസ്.എസ് കൈപ്പട്ടൂർ
ഗവ.വി.എച്ച്.എസ്.എസ് കൈപ്പട്ടൂർ | |
---|---|
വിലാസം | |
കൈപട്ടൂർ കൈപട്ടൂർ.പി ഒ, പത്തനംതിട്ട , 689648 | |
സ്ഥാപിതം | 30 - 01 - 1880 |
വിവരങ്ങൾ | |
ഫോൺ | 04682350548 |
ഇമെയിൽ | gvhsskaipattoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38019 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രിയ വി |
പ്രധാന അദ്ധ്യാപകൻ | എൻ മൂസാക്കോയ |
അവസാനം തിരുത്തിയത് | |
22-09-2020 | 38019 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പതതനംതിട്ട ജില്ലയിലല് ൈകപ്പട്ടൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയഠ സ്ഥിതിചെയ്യുന്നത്.
പത്തനഠതിട്ടയില് നിന്നുഠ അടൂർ റൂട്ടില് വാഹനസൌകര്യമുളള ഈ വിദ്യാലയത്തില്L.P,U.P,H.S,H.S.S,V.H.S.S
എന്നീ വിഭാഗങ്ങളിലായി ധാരാളഠ കുട്ടികള് പഠിക്കുന്നു.
ചരിത്രം
1945ല് ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1960-ൽ ഇതൊരു അപ്പർ ൈപ്രമറി സ്കൂളായി. 1967-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ജോർജുസാറിന്െ മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1992-ല് വിദ്യാലയത്തിലെ വൊക്കഷണല് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2015 ല് ഹയർ സെക്കണ്ഡറി ആരഠഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും വൊക്കേഷണല് ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേട്ടങ്ങള്
- മികച്ച റിസല്ട്ട്
- കലാ കായിക പ്രതിഭകള്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- മാത്യു.സി ഡി,തോമസ് ജോർജ്,കനകവല്ലിയമ്മ,റഷീദ ബീവി,ഗോപാലക്റഷ്ണന്,തന്കമ്മ ജി,ജയിന് ജി എന്നിവരാണ്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികള്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|
|} {{#multimaps:9.2303106,76.7518695|zoom=15}}