ഉള്ളടക്കത്തിലേക്ക് പോവുക

എം.എം.എച്ച്.എസ് നരിയംപാറ

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mmhsnariampara (സംവാദം | സംഭാവനകൾ) (ചരിത്രം)
എം.എം.എച്ച്.എസ് നരിയംപാറ
വിലാസം
നരിയമ്പാറ

685511
,
ഇടുക്കി ജില്ല
സ്ഥാപിതം06 - 06 - 1955
വിവരങ്ങൾ
ഫോൺ04868274881
ഇമെയിൽmmhsnariampara@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്.
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ പത്മകുമാർ.
അവസാനം തിരുത്തിയത്
07-09-2018Mmhsnariampara
ക്ലബ്ബുകൾ
പ്രോജക്ടുകൾ





== ചരിത്രം == ഇടുക്കി ജില്ലയിൽ ഉടുമ്പുംചോല താലുക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ കാഞ്ചിയാർ പഞ്ചായത് നരിയമ്പാറക്കരയിൽ മന്നം മെമ്മൊരിയൽ ഹൈസ്കൂൾ സ്ഥ്തിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം. ചരിത്രം

കുടീയേറ്റ കർഷക മേഖലയായ ഹൈറേഞ്ചിലെ പ്രഥമ സർക്കാർ അംഗീക്രുതസ്കൂളായി 1955 ൽ പരേതനായ ശ്രീ. വെണ്ടങ്കൽ ഭാസ്കരക്കുറുപ്പ് ഈ സരസ്വതി ക്ഷേത്രം സ്ഥാപിചു. യുഗപ്രഭാവനായ ശ്രീ. മന്നത്ത്പദ്മനാഭന്റെ അംഗീകാരത്തോടും ആശീർവാദത്തോടും കൂടി ഈ സ്ഥാപനതിനു മന്നം മെമ്മോറിയൽ എൽ.പി സ്കൂൾ എന്നു പേരിട്ടു. ഏലത്തോട്ടതൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരുമടങ്ങുന്ന സാധാരണക്കാർക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു സാധിക്കതിരുന്നകാലത് ഒന്നും രണ്ടും ക്ലാസ്സുകൾ ഒരേ വർഷം തന്നെ ആരംഭിചു.1-6-1957 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1961 മെയ് മാസം പത്താം തീയതി ബഹു.കേരള മഖ്യമന്ത്രി പട്ടം എം താണുപിള്ള സ്കൂളിന്റെ ഉത്‌ഘാടനം നിർവഹിച്ചു 1966 ൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എം.എം.എച്ച്.എസ്_നരിയംപാറ&oldid=526352" എന്ന താളിൽനിന്ന് ശേഖരിച്ചത്