ഗവ. എച്ച് എസ് പേരിയ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് പേരിയ | |
---|---|
വിലാസം | |
പേരിയ പേരിയ പി.ഒ. , 670644 , വയനാട് ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഫോൺ | 04935 260168 |
ഇമെയിൽ | hmghsperiya@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15074 (സമേതം) |
യുഡൈസ് കോഡ് | 32030101004 |
വിക്കിഡാറ്റ | Q64522758 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 461 |
പെൺകുട്ടികൾ | 426 |
ആകെ വിദ്യാർത്ഥികൾ | 887 |
അദ്ധ്യാപകർ | 36 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | JOSEPH MANUEL |
പി.ടി.എ. പ്രസിഡണ്ട് | BENNY MENACHERY |
എം.പി.ടി.എ. പ്രസിഡണ്ട് | വിൻസി |
അവസാനം തിരുത്തിയത് | |
06-07-2024 | 15074 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവിഞ്ഞാൽ ഗ്രാപഞ്ചായത്തിൽ പേരിയ പ്രദേശത്താണ് ഈ വിദ്യാലയം. 1942 മുതൽ നീണ്ട 79 വർഷമായി ഈ നാടിന്റെ വളർച്ചയ്ക്ക് ഊടുംപാവും നെയ്യുന്ന സ്ഥാപനമാണിത്. നാട്ടുകാരുടെയും പൗരമുഖ്യൻമാരുടെയും നിരന്തര ശ്രമത്തിന്റെ ഫലമായി പഞ്ചായത്ത് ബോർഡ് സ്കൂൾ 1981 സർക്കാർ ഏറ്റെടുത്ത് അപ്പർ പ്രൈമറി (15467) ആയി ഉയർത്തി . 2011 ൽ പേരിയ ഗവൺമെന്റ് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .2011 ജൂൺ മാസത്തിൽ തന്നെ 8, 9 ,10 ക്ലാസുകളിൽ അധ്യയനം ആരംഭിച്ചു.എസ്.എസ്.എ യുടെയും പഞ്ചായത്തിന്റെയും പി.ടി.എ യുടെയും ശ്രമ ഫലമായി മികച്ച അക്കാദമിക ഭൗതിക നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുണ്ട്.
ചരിത്രം
1942 ഡിസംബർ രണ്ടിന് അമ്പിലാദി അമ്മദ് ഒന്നാം നമ്പർ കുട്ടിയായി പ്രവേശിക്കപ്പെട്ടു .മുണ്ടോളി കുഞ്ഞിരാമൻനായർ ആയിരുന്നു പ്രധാന അധ്യാപകൻ. അങ്ങിനെ 8 കുട്ടികളും 1 അധ്യാപകനുമായി പഞ്ചായത്ത് ബോർഡ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു .പേരിയ 35 ൽ അമ്പിലാദി ചൊക്രുവിന്റെ സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ മടല കൊണ്ട് മറച്ച് ചെറ്റ കൊണ്ട് ബലപ്പെടുത്തിയ സ്കൂളിൽ പേരിയക്കാർ ജാതിമത ഭേദമന്യേ പഠനമാരംഭിച്ചു . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
UP, HS 3 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. സ്മാർട്ട് ക്ലാസ്സ് റൂം ആയിട്ടുള്ള പത്തോളം റൂമുകളും രണ്ട് കമ്പ്യൂട്ടർ ലാബും സയൻസ് ലാബ്, ലൈബ്രറി ഉൾപ്പെടെ മികച്ച പഠനാന്തരീക്ഷമുള്ള സ്ക്കൂളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
- പച്ചക്കറിതോട്ടം
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ.നം | പേര് | കാലയളവ് |
---|---|---|
1 | ഉഷ സി | 2011-2015 |
2 | വി കെ വിൻസി | 2015-2017 |
3 | പ്രമോദ് കുമാർ | 2017-2018 |
4 | എ കെ ജയരാജൻ | 2018-2019 |
5 | ശക്തിധരൻ പി പി | 2019-2021 |
സ്കൂളിലെ മുൻ പി.ടി.എ പ്രസിഡൻറുമാർ
ക്രമ.നം | പേര് | കാലയളവ് |
---|---|---|
1 | റഫീഖ് കൈപ്പാണി | 2015-2016 |
2 | ബെന്നി മഴുവഞ്ചേരി | 2016-2017 |
3 | ബെന്നി ആൻ്റണി | 2017-2018 |
4 | ബെന്നി ആൻ്റണി | 2018-2019 |
5 | ബെന്നി ആൻ്റണി | 2019-2020 |
6 | ബെന്നി ആൻ്റണി | 2020-2021 |
നേട്ടങ്ങൾ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നവനീത് കൃഷ്ണ (കേരള ക്രിക്കറ്റ് ടീം അംഗം)
പാഠ്യേതരപ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാനന്തവാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 25 കി.മി. അകലെ, മാനന്തവാടി കണ്ണൂർ റോഡിൽ പേരിയ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps:11.83450,75.85084|zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15074
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ