ജി. എച്ച്. എസ്സ്. എസ്സ്. വെറ്റിലപ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി. എച്ച്. എസ്സ്. എസ്സ്. വെറ്റിലപ്പാറ | |
---|---|
വിലാസം | |
വെറ്റിലപ്പാറ വെറ്റിലപ്പാറ , വെറ്റിലപ്പാറ പി ഒ പി.ഒ. , 680721 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 10 - 02 - 1957 |
വിവരങ്ങൾ | |
ഫോൺ | 0480 2769045 |
ഇമെയിൽ | ghssvettilappara@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23073 (സമേതം) |
എച്ച് എസ് എസ് കോഡ് | 08013 |
യുഡൈസ് കോഡ് | 32070203701 |
വിക്കിഡാറ്റ | Q64088066 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 123 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 161 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 86 |
പെൺകുട്ടികൾ | 74 |
ആകെ വിദ്യാർത്ഥികൾ | 159 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീജ കെ |
പ്രധാന അദ്ധ്യാപിക | ലീന എ പി |
പി.ടി.എ. പ്രസിഡണ്ട് | നളൻ സി ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
24-10-2023 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തൃശൂർ ജില്ലയിലെ മലയോരമേഖലയായ അതിരിപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെന്റ് വിദ്യാലയമാണ് വെറ്റിലപ്പാറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്ക്കൂൾ. ചാലക്കുടിയിൽനിന്ന്ഏകദേശം 26 കീ.മീ ദൂരത്താണ് ഈ വിദ്യാലയം സ്ഥ്തി ചെയ്യുന്നത്.
അരനൂറ്റാണ്ട് കാലത്തിനുമുമ്പ് വെറ്റിലപ്പാറയിൽ ഉണ്ടായിരുന്നത് ഒരു സർക്കാർ
എൽ പി സ്ക്കൂളായിരുന്നു.വെറ്റിലപ്പാറയിലെ എക്സ് സർവ്വീസ് മാൻ കോളനി മൂന്നേക്കറോളം സ്ഥലമാണ് സ്ക്കൂളിനായി വിട്ടുനൽകിയത്.1954-ൽ സ്ഥാപിതമായെങ്കിലും അംഗീകാരം കിട്ടിയത് 1957-ൽ ആയിരുന്നു.
സ്കൂളിൽ പ്രവേശനം നേടിയ അദ്യത്തെ വിദ്യാർത്ഥി പി വി ലളിത ആയിരുന്നു.ശ്രീ എം ആർ മാധവൻമാഷ് ആയിരുന്നു ആദ്യത്തെ സ്ഥാപനമേധാവി. അദ്ദേഹമാണ് നാലാം ക്ലാസ് വരെ കുട്ടികളെ പഠിപ്പിച്ചിരുന്നത്.പിന്നീട് ശ്രീ നീലകണ്ഠൻമാഷ്,ശ്രീ നാരായണൻമാസ്റ്റർ എന്നിവർ എൽ പി അദ്ധ്യാപകരായി ജോലി ചെയ്തു.ഏകദേശം 120 കുട്ടികളാണ് അന്ന് എൽ പി വിഭാഗത്തിൽ ഉണ്ടായിരുന്നത്.
1967-ൽ വെറ്റിലപ്പാറ എൽ പി സ്ക്കൂൾ യു പി സ്ക്കൂളായി മാറി.1974-ൽ ഹൈസ്ക്കൂളായിമാറിയപ്പോൾ
ആദ്യത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി കെ അംബുജാക്ഷിടീച്ചർ ആയിരുന്നു.1974-ൽ ആയിരുന്നു ആദ്യത്തെ SSLC ബാച്ച്.ആകെ 70 പേരാണ് ആദ്യബാച്ചിൽ ഉണ്ടായിരുന്നത്. അലക്സ് ഫിൻഗോൺ വി ജെ എന്ന വിദ്യാർത്ഥിയായിരുന്നു ആ വർഷത്തെ മികച്ച SSLC വിജയം കൈവരിച്ചത്.
ട്രൈബൽ കുട്ടികളുടെ പഠനത്തിനുവേണ്ടി ആൺകുട്ടികൾക്കായി പട്ടികവർഗ്ഗപ്രീമെട്രിക് ഹോസ് റ്റൽ
2005-ൽ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽകൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതിക്ലബ്
- ഊർജ്ജസംരക്ഷണക്ലബ്
- ഗണിതക്ലബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1957 - 59 | (മാധ്വവ്ൻ എം.ആർ) |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | (വിവരം ലഭ്യമല്ല) |
1972 - 83 | (വിവരം ലഭ്യമല്ല) |
1983 - 87 | (വിവരം ലഭ്യമല്ല) |
1987 - 88 | (വിവരം ലഭ്യമല്ല) |
1989 - 90 | (വിവരം ലഭ്യമല്ല) |
1990 - 92 | (വിവരം ലഭ്യമല്ല) |
1992-01 | (വിവരം ലഭ്യമല്ല) |
2001 - 02 | (വിവരം ലഭ്യമല്ല) |
2002- 04 | (വിവരം ലഭ്യമല്ല) |
2004- 05 | (വിവരം ലഭ്യമല്ല) |
2005 - 08 | (വിവരം ലഭ്യമല്ല) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ചാലക്കുടിയിൽനിന്ന് 26 km {{#multimaps:10.29002, 76.512521|zoom=18}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23073
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ