ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി
വിലാസം
അങ്കമാലി

ഹോളി ഫാമിലി ഹൈസ്ക്കൂൾ അങ്കമാലി പി.ഒ,
അങ്കമാലി
,
683572
,
എറണാകുളം ജില്ല
സ്ഥാപിതം21 - 05 - 1928
വിവരങ്ങൾ
ഫോൺ04842453497
ഇമെയിൽhfhs1928@gmail.com
കോഡുകൾ
സ്കൂൾ കോഡ്25024 (സമേതം)
യുഡൈസ് കോഡ്32080200402
വിക്കിഡാറ്റQ99485843
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംഅങ്കമാലി മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ590
പെൺകുട്ടികൾ560
ആകെ വിദ്യാർത്ഥികൾ1150
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ഡെയ്‌സ് ജോൺ
പി.ടി.എ. പ്രസിഡണ്ട്ബൈജു ദേവസി
എം.പി.ടി.എ. പ്രസിഡണ്ട്ഷേബ ജോസ്
അവസാനം തിരുത്തിയത്
15-03-202225024school
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എറണാകുളം ജില്ല യിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ അങ്കമാലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി ഹൈസ്ക്കൂൾ

ചരിത്രം

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്ക്കൂൾ സ്ഥാപിതമായത്.. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ഏറ്റവും മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട 15 ഓളം ഹൈടെക്ക് ക്ലാസ് റൂമുകൾ.
  • ഓഡിയോ വിഷ്വൽ ക്ലാസ്സ് റൂം.
  • ഒരേസമയം 60 ഓളം വിദ്യാർഥികൾക്കു ശാസ്ത്ര പരീക്ഷണങ്ങൾക്കുതകുന്ന സയൻസ് ലബോറട്ടറി.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ള അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂൾ കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി അങ്കമാലിയിലെ സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു.

[[പ്രമാണം:25024_manager.jpg center|130px|
സി. അനിറ്റ ജോസ് (മാനേജർ)
]]
[[പ്രമാണം:25024_councilor.jpg center|130px|
സി. സജിത (എജ്യു. കൗൺസിലർ)
]]
സി. ഡെയ്‌സ് ജോൺ (ഹെഡ്മിസ്ട്രസ്)

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ
നമ്പർ
പേര് പ്രവർത്തന
കാലഘട്ടം
1 സി. സ്റ്റെല്ല മേരി 1958-1979
2 സി. മേരി ജോസഫ് 1979-1982
3 സി. പൻക്രെഷിയ 1982-1987
4 സി. ഡിഗ്‌ന ജോസഫ് 1987-1988
5 സി. ഇൻഫന്റ് ട്രീസ 1988-1992
6 സി. ജോവിസ് 1992-1997
7 സി. ടോംസി 1997-2005
8 സി. ലില്ലി പോൾ 2005-2007
9 സി. അർച്ചന 2007-2009
10 സി. പ്രസന്ന 2009-2010
11 സി. ജെസീന 2010-2012
12 സി. ഫീന പോൾ 2012-2018
13 സി. സാനി ജോസ് 2019-2021
14 സി. ഡെയ്‌സ് ജോൺ 2021-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ
നമ്പർ
പേര് മേഖല
1 മായാ വേണുഗോപാൽ എഴുത്തുകാരി, റേഡിയോ അവതാരിക, കവിയത്രി
2 ഷൈജി ടോണി റേഡിയോ അവതാരിക, അദ്ധ്യാപിക
3 ലക്ഷ്‌മി മേനോൻ അദ്ധ്യാപിക, നർത്തകി, ഗായിക
4 ഡോ. സഞ്ജു പോൾ ഡോക്ടർ
5 ഫെമിൻ ഏലിയാസ് അദ്ധ്യാപിക

നേട്ടങ്ങൾ

* 2020-21 എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയവും 103 ഫുൾ A+ഉം നേടി മികച്ച നേട്ടം കൈവരിച്ചു.
* അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ ലഭിച്ചുവരുന്നു.
* ഉപജില്ലാതലത്തിൽ മികച്ച ക്ലബ്ബ്കളായി ശാസ്ത്ര, സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്ബ്കൾ തിരഞ്ഞെടുക്കപ്പെടുന്നു.
* സേവ് എനർജി പ്രോഗ്രാമ്മിൽ (S.E.P)ജില്ലാതല സെലക്ഷനും ഗ്രേഡും ഓരോ വർഷവും ലഭിക്കുന്നു.
* ദേശാഭിമാനിയുടെ "അറിവരങ്ങിൽ" മികച്ച അവാർഡുകൾ.
* ഉപജില്ലാ പ്രവർത്തിപരിചയമേളയിലും ഗണിതശാസ്ത്ര, ഐ ടി മേളയിലും നിരവധി A ഗ്രേഡുകളും റവന്യൂതല സെലക്ഷനും.
* റവന്യൂതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകളും സംസ്ഥാനതല സെലക്ഷനും.
* സംസ്ഥാനതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകൾ.
* ഉപജില്ലാ കലോത്സവത്തിലും റവന്യൂതല കലോത്സവത്തിലും മികച്ച ഗ്രേഡുകൾ.
* മോറൽ സയൻസ് പരീക്ഷയിൽ മികച്ച വിജയം.
* സംസ്ഥാനതല ജൂഡോ മത്സരത്തിൽ സ്വർണ്ണമെഡലുകളും ഓവറോളും നേടിവരുന്നു.
* NMMS, NTSE, USS തുടങ്ങിയ പരീക്ഷകളിൽ ഓരോ വർഷവും മികച്ച വിജയവും ഗ്രേഡുകളും കരസ്ഥമാക്കിവരുന്നു..
* BRC തല കലാ, ശാസ്ത്രമേളകളിൽ മികച്ച വിജയം കരസ്ഥമാക്കുന്നു.

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

  • അങ്കമാലി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
  • എം.സി.റോഡ് സംസ്ഥാന പാതയിൽ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ അങ്കമാലി ബസ്റ്റാന്റിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)



{{#multimaps:10.18821,76.38832|zoom=18}}



ഹോളി ഫാമിലി സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.

  • ആലുവ > റെയിൽവേ സ്റ്റേഷൻ > ബാങ്ക് കവല > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ
  • തൃശ്ശൂർ > അങ്കമാലി കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ് > ജംഗ്ഷൻ > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ
  • പെരുമ്പാവൂർ > കാലടി > ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ > ഹോളി ഫാമിലി സ്കൂൾ


നവസാമൂഹികമാധ്യമങ്ങളിൽ