വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
01:05, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42078 (സംവാദം | സംഭാവനകൾ) (result)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ
വിലാസം
മാർക്കറ്റ് റോഡ്, കുഴിമുക്ക്

ആറ്റിങ്ങൽ പി.ഒ.
,
695101
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0470 2624461
ഇമെയിൽattingalsvemhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്42078 (സമേതം)
യുഡൈസ് കോഡ്32140100329
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ188
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ101
പെൺകുട്ടികൾ50
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ മോഹനചന്ദ്രൻ നായർ
വൈസ് പ്രിൻസിപ്പൽസച്ചിൻ തുളസീധരൻ
പ്രധാന അദ്ധ്യാപകൻകെ മോഹനചന്ദ്രൻ നായർ
പി.ടി.എ. പ്രസിഡണ്ട്ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്സുമ രാമചന്ദ്രൻ
അവസാനം തിരുത്തിയത്
14-03-202242078
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




'''ആറ്റിങ്ങൽ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ്'ആറ്റിങ്ങലി ലെ ഏറ്റവും പഴക്കമേറിയ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലൊന്നാണ്.'''

ചരിത്രം

                          1979 ല് ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. L.K.G-7 std വരെ C.B.S.C യൂം 8-10 വരെ STATE സിലബസൂം ആണ്.

ഭൗതികസൗകര്യങ്ങൾ

                                                      മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിൽ രണ്ട് സ്കൂൾ ബസ്സൂകൾ ഉണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 29 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

                             *   ഗൈഡ്സ്.
                             *   ജെ ആർ സി 
                             *  എൻ എസ് എസ് 
                             *  ക്ലാസ് മാഗസിൻ.
                             *  വിദ്യാരംഗം കലാ സാഹിത്യ വേദി.
                             *  ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

                                          ഈ സ്കൂൾ വിദ്യാധിരാജ ചാരിറ്റബിൾ ട്രസ്ട്ന്കീഴില്ണ് . ശ്രീ. ആ൪. രാമചന്ദ്ര൯ നായ൪ I.A.S Rtd.chief secretary ആണ് സ്ഥാപക൯.ഇതിന് കീഴിൽ ധാരാളം സ്ഥാപനങ്ങൾ  കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ട്. ഇതിന് കീഴിൽ ഒരൂ ഹോമിയോ മെഡിക്കൽ കോളേജ് ഉണ്ട്.

അദ്ധ്യാപകർ'

                       മോഹനചന്ദ്ര൯ നായ൪ . കെ ( സീനിയ൪ പ്രി൯സിപ്പാൾ)
                       സച്ചിൻ തുളസിധരൻ ( വൈസ് പ്രിൻസിപ്പൽ )

HS Section

                             ജി. ഷിബു
                             ററി. എസ്. ജയശ്രീ
                             ജെ. വിജി
                             വി.എസ്. മഞ്ജു
                             വി.എസ്. ബീന
                             കെ.ആ൪. ശാരിക
                             ജെ. ജയശ്രീ
                             രാജി ആർ 
                            എ.ആ൪. ശ്രീജ
                            കെ.പി.ഷീജ
                            പ്രഭാമിനിമോൾ 
                            പി. ചന്ദ്രലേഖ
                            അനീഷ് 


HSS Section

                          ഗ്രീഷ്മ എം എസ് 
                          നിഷ ജി  
                          ചെതന്യ എം എസ് 
                          അശ്വതി എ 
                         ദർശന  വി എം 
                         പ്രിൻസി ആർ 
                          അരുൺ എം 
                          ലിബി ബൈജു
                          മഞ്ജു വി രാജ് 
                          രമ്യമോൾ  എസ് പി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

                 സി.ആർ.രാജ രാജ ‍വർമ്മ -1.6.1979 - 15.5.1984
                 കെ.പി. ഗോപാലകൃ,ഷ്ണപിള്ള.. 28.5.1984 -13.5.1986
                 വി. വേലപ്പ൯ നായ൪ - 4.7.1986 - 1.7.1989
                 എസ്. മാധവ൯ പിള്ള. - 24.7.1989 - 1.7.1993
                 എം.കെ. ഗോപിനാഥ൯ നായ൪ - 12.7.1993 - 30.6.2004
                 പി.കെ.ജയകുമാ൪ - 3.7.2004 -
                 കെ. മോഹനചന്ദ്രൻ നായർ 03.06.2015-

സ്കൂളിന്റെ വൈസ്സ് പ്രിൻസിപ്പൽ

                  വി. ശങ്കര൯ ഉണ്ണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   Dr.ബൃജേഷ് റേ
   Dr.അനൂപ്
   Dr.ദീപ്തി.എസ്. ബാലാ
   Dr.നിഷാ ഭാസ്ക൪
   Dr.നിഷാ 
   അൽ ഫെബി
   റോഷ൯
   Dr. പ്രവീൺ കുമാർ 
    Dr. കാർത്തിക

.എസ്സ്.ഐ.ടി.സി.

                 ആർ രാജി

വഴികാട്ടി

{{#multimaps:8.6990346,76.8042226| zoom=12 }}