ഐ.ഇ.ടി.എച്ച്.എസ്.എസ്. മരവന്ത
| ഐ.ഇ.ടി.എച്ച്.എസ്.എസ്. മരവന്ത | |
|---|---|
| വിലാസം | |
കാവഞ്ചേരി, മരവന്ത 676561 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 2000 |
| വിവരങ്ങൾ | |
| ഫോൺ | 0494 2564131 |
| ഇമെയിൽ | iethssmaravantha@gmail.com |
| വെബ്‍സൈറ്റ് | http://iethssmaravantha.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19087 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 07-03-2022 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||

| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
"മരവന്ത സ്കൂൾ" എന്നപേരിലാണ് അറിയപ്പെടുന്നത്. മലപ്പുറം ജില്ലയിലെ പുറത്തൂർ പഞ്ചായത്തിലെ കാവഞ്ചേരിയിലെ മരവന്ത എന്ന ചെറിയ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരൂര് മിന്നും പുറത്തൂർ ഭാഗത്തേക്കുള്ള ബസുകളിൽ കയറി കാവിലക്കാടിനടുത്തുള്ള മില്ലുംപടി എന്ന സ്റ്റോപ്പിലിറങ്ങി മരവന്ത-മംഗലം റോഡിലൂടെ ഏകദേശം 800മീറ്റർ നടന്നാൽ ഞങ്ങളുടെ സ്കൂളിലെത്താം. ഇന്നാട്ടിലെ പിന്നോക്കമുസ്ലിം വിഭാഗത്തിൽപെട്ട വിദ്യാർത്ഥികളെ വിദ്യാഭ്യാസപരവും സാമൂഹികപരവുമായി ഉന്നതിയിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയതാണ് "മരവന്ത സ്കൂൾ"
ചരിത്രം
ഈ താൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.....
ഭൗതികസൗകര്യങ്ങൾ
ഈ താൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.....
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പ്രവൃത്തി പരിചയം.
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.....
മുൻ സാരഥികൾ
ഈ താൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.....
വഴികാട്ടി
- കാവിലക്കാടു നിന്നും 1കി. മി
- തിരൂരു നിന്നും 16 കി. മി(ഏകദേശം)
{{#multimaps:10.824902N,75.929083E |zoom=18}}