ഗവ.വി.എച്ച്.എസ്.എസ് കൈപ്പട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38019 (സംവാദം | സംഭാവനകൾ) (→‎അദ്ധ്യാപകർ)
ഗവ.വി.എച്ച്.എസ്.എസ് കൈപ്പട്ടൂർ
വിലാസം
കൈപ്പട്ടൂർ

ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കൈപ്പട്ടൂർ
,
കൈപട്ടൂർ.പി ഒ പി.ഒ.
,
689648
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1880
വിവരങ്ങൾ
ഫോൺ04682350548
ഇമെയിൽgvhsskaipattoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38019 (സമേതം)
എച്ച് എസ് എസ് കോഡ്03105
വി എച്ച് എസ് എസ് കോഡ്904009
യുഡൈസ് കോഡ്32120300109
വിക്കിഡാറ്റQ87595483
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 - 12
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ45
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ12(Guest)
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ99
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ154
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശോഭകുമാരി.എസ്(Charge)
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപ്രിയ വി
പ്രധാന അദ്ധ്യാപികശോഭകുമാരി.എസ്
പി.ടി.എ. പ്രസിഡണ്ട്സുമറെജി
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
01-02-202238019
ക്ലബ്ബുകൾ
-----------------------------------------------------------------
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പതതനംതിട്ട ജില്ലയിലല് കൈപ്പട്ടൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയഠ സ്ഥിതിചെയ്യുന്നത്. പത്തനഠതിട്ടയില് നിന്നുഠ അടൂർ റൂട്ടില് വാഹനസൌകര്യമുളള ഈ വിദ്യാലയത്തില്L.P,U.P,H.S,H.S.S,V.H.S.S എന്നീ വിഭാഗങ്ങളിലായി ധാരാളഠ കുട്ടികള് പഠിക്കുന്നു.

ചരിത്രം

1945ല് ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1960-ൽ ഇതൊരു അപ്പർ ൈപ്രമറി സ്കൂളായി. 1967-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ/കൂടുതൽ വായിക്കുക ആദ്യ പ്രധാന അദ്ധ്യാപകനായ ജോർജുസാറിന്െ മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1992-ല് വിദ്യാലയത്തിലെ വൊക്കഷണല് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2015 ല് ഹയർ സെക്കണ്ഡറി ആരഠഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി, വൊക്കേഷണല് ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം ക്ലാസ് മുറികൾ. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആകെ സ്മാർട്ട്ക്ലാസ്റൂമുകൾ HS-2 VHSS-4 .ഹൈസ്കൂളിനും വൊക്കേഷണല് ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഓഡിറ്റോറിയം സ്കൂളിനുണ്ട്.കുടിവെള്ളസൗകര്യം-കിണർ,വാട്ടർകണക്ഷൻ.പെൺകുട്ടികൾക്കായുള്ള ടോയ് ലറ്റുകൾ കുട്ടികൾക്കായി വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .സ്കൂൾലൈബ്രറിയിൽ കുട്ടികൾക്ക് പുസ്തകങ്ങൾ തെരെഞ്ഞെടുത്തു വായിക്കുന്നതിനുള്ള സൗകര്യം . സയൻസ് വിഷയങ്ങൾ ഫലപ്രദമായി പഠിപ്പിക്കുന്നതിന് സയൻസ് ലാബ് .സ്കൂളിൽ ഒരു ജൈവമാലിന്യസംസ്കരണപ്ലാന്റ് ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങള്

  • മികച്ച റിസല്ട്ട്
  • കലാ കായിക പ്രതിഭകള്
  • LSS,USS,NMMS പരിശീലനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

No. Name From To
1

മികവുകൾ

ദിനാചരണങ്ങൾ

  • 01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

Sl.No1 Name of Teacher Section Subject
SreedviAmma R HS Malayalam

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി