മാതാ വി.എച്ച് എസ്സ് എസ്സ് വിളക്കുപാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
മാതാ വി.എച്ച് എസ്സ് എസ്സ് വിളക്കുപാറ | |
---|---|
വിലാസം | |
ഇള വറാം കുഴി വിളക്കുപാറ പി.ഒ. , 691312 , കൊല്ലം ജില്ല | |
സ്ഥാപിതം | 1983 - 10 - 4 |
വിവരങ്ങൾ | |
ഫോൺ | 0475 2288319 |
ഇമെയിൽ | mathavhss@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 40028 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 902029 |
യുഡൈസ് കോഡ് | 32130100603 |
വിക്കിഡാറ്റ | Q105813648 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 39 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റേ കൃഷ്ണ |
പ്രധാന അദ്ധ്യാപിക | ലതാ കുമാരി. ജി |
പി.ടി.എ. പ്രസിഡണ്ട് | ഷിംല |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി |
അവസാനം തിരുത്തിയത് | |
31-01-2022 | 40028 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ വിളക്കുപാറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാതാ വി .എച്ച് എസ്സ് എസ്സ് വിളക്കുപാറ.
ചരിത്രം
കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയുടെ മലയോര പ്രദേശമായ ഏരൂർ പഞ്ചായത്തിലെ വിളക്കുപാറ ആറാം വാർഡിൽ 1983 ഒക്ടോബർ നാലാം തീയതി ശ്രീമതി ഖദീജാബീവിയുടെ മാനേജ്മെന്റിൽ മാതാ ഹൈസ്കൂൾ എന്നപേരിൽ ഈ സ്കൂൾ സ്ഥാപിതമായി. 3 1/2ഏക്കർ ഭൂമിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1983 ഒൿടോബർ 4 ന് എട്ടാംക്ലാസിൽ 2 ഡിവിഷനോടുകൂടി സ്കൂൾ ആരംഭിച്ചു.
1984 ൽ 9 ൽ രണ്ട് ഡിവിഷൻ,1985 ന് 10 ൽ രണ്ട് ഡിവിഷൻ
1986 ൽ 6 ഡിവിഷൻ
1990 ൽ UP യിൽകൂടി ആരംഭിച്ചു 9 ഡിവിഷൻ ആയി.1991UP - HS 10 ഡിവിഷൻ
1995 ൽ വി എച്ച്,എസ് ഇ ആരംഭിച്ചു 2000 ൽ 19 ഡിവിഷൻ ആയി.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ് - 1
സയ൯സ് ലാബ് - 1
ലൈബ്രറി -1
ഹൈടെക്ക് ക്ലാസ്സ്മുറി - 3
വിശാലമായ കളിസ്ഥലം -1
ഗേൾസ് ഫ്രഡ് ലി ടോയ് ലറ്റ് -1
യുറിനൽസ് - 3
സ്കുൂൾ ബസ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
. . ജെ ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പച്ചക്കറിത്തോട്ട നിർമ്മാണം
- മാതൃഭൂമിസീഡ്പ്രവ൪ത്തനം
- കായികപ്രവ൪ത്തനങ്ങൾ
മാനേജ്മെന്റ്
1983 - ശ്രീമതി ഖദീജാബീവി
2016 -ശ്രീ.അബ്ദൂൾവാഹീദ്
2021 -ശ്രീ.അരുൻഷാ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക ർ: റ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="8.9655112" lon="76.9779426" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.95 Mathavhss Vilakkupara Mathavhss Vilakkupara </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40028
- 4ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ