സെന്റ്.തോമസ് യു.പി. സ്കൂൾ കയറാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.തോമസ് യു.പി. സ്കൂൾ കയറാടി | |
---|---|
വിലാസം | |
കയറാടി സെൻറ് തോമസ് യു പി സ്കൂൾ കയറാടി ,കയറാടി പോസ്റ്റ്,പാലക്കാട് ജില്ല ,പിൻ: 678510 , കയറാടി പി.ഒ. , 678510 , പാലക്കാട് ജില്ല | |
സ്ഥാപിതം | 09 - ജൂൺ - 1982 |
വിവരങ്ങൾ | |
ഫോൺ | 04923245280 |
ഇമെയിൽ | saintthomas333@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21564 (സമേതം) |
യുഡൈസ് കോഡ് | 32060500104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | നെന്മാറ |
തദ്ദേശസ്വയംഭരണസ്ഥാപനം | അയിലൂർ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | അപ്പർ പ്രൈമറി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 219 |
പെൺകുട്ടികൾ | 208 |
ആകെ വിദ്യാർത്ഥികൾ | 427 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ. മിനി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | കമറുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജി മാത്യു |
അവസാനം തിരുത്തിയത് | |
21-01-2022 | 21564-pkd |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ചിറ്റൂർ താലൂക്ക് ,അയിലൂർ പഞ്ചായത്ത്, തിരുവഴിയാട് വില്ലേജ്, 12 ാം വാർഡിൽ തെങ്ങുംപാടത്ത് ' സെന്റ്തോമസ് യു പി സ്കൂൾ കയറാടി ' എന്ന ഈ വിദ്യാമന്ദിരം ഡോട്ടേഴ്സ് ഓഫ് സെൻറ് തോമസ് " മിഷനറി സന്യാസിനി സഭയുടെ നേതൃത്വത്തിൽ പെരിയ ബഹുമാനപ്പെട്ട ഫാദർ ജേക്കബ് താഴത്തേൽ സ്ഥാപിച്ചു . "നല്ലതുചെയ്യ്യുക ,നല്ലവരായിരിക്കുക" എന്ന ആപ്തവാക്യം മുഖമുദ്ര യായി സ്വീകരിച്ച് നാടിന്റെ നാനാവിധമായ വളർച്ചക്ക് നിദാനമായി ഈ വിദ്യാലയം നിലകൊള്ളുന്നു. അപ്പർപ്രൈമറി വിഭാഗത്തിൽ, 5 മുതൽ 7 വരെ ക്ലാസ്സുകളിൽ അധ്യയനം നടത്തിവരുന്നു ."പഠനപാഠ്യേതര മേഖലകളിൽ എന്നും അഭിനന്ദനാർഹമായ നേട്ടം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് " എന്നത് ഏറെ അഭിമാനിക്കത്തക്കതാണ് .
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
5 ഹൈടെക് ക്ലാസ് മുറികൾ ഉണ്ട്
കുട്ടികൾക്ക് ആവസ്യമായ സുജി മുറികൾ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
Sl NO | മുൻ അദ്ധ്യാപകർ | വര്ഷം |
---|---|---|
1 | ലില്ലി കെ എം | 2017 |
2 | ||
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.620273,76.5743345|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21564
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ അപ്പർ പ്രൈമറി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ