മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് ആന്റ് എം. ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന വിദ്യാലയമാണ് എൽ.എം. എച്ച്.എസ്. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലോഹ്യ സ്കൂൾ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വാഹന സൌകര്യം കുറവായ ഒരു ഉൾപ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തുടർന്ന് വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
അഞ്ചു മുതൽ പത്തു വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഈ സ്കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് അധ്യാപക- രക്ഷകർതൃ സമിതി, മാതൃസംഘടന, പൂർവ വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവരുടെ സജീവ പങ്കാളിത്തം അഭിനന്ദനാർഹമാണ്. തുടർന്ന് വായിക്കുക
മാനേജ്മെന്റ്
ശ്രീ.എസ്.ആർ.ശർമ്മയാണ് ആദ്യ മാനേജർ.1994 മുതൽ കോട്ടയം ജില്ലയിൽ ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കറ്റ് ആൻഡ് എം.ഡി. കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലാണ് പ്രവർത്തിക്കുന്നത്.അഭിവന്ദ്യ യുഹാനോൻ മാർമിലിത്തിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
ക്രമനമ്പർ
പേര്
കാലയളവ്
1.
ഡി.ശ്രീദേവിക്കുട്ടി അന്തർജനം
22.05.1968
31.03.1994
2.
പി ഡി തങ്കച്ചൻ
01.04.1994
30.04.2000
3.
സി എൻ ഇന്ദിരാഭായ്
01.05.2000
31.03.2005
4.
എൻ ജെ രാധാമണിയമ്മ
01.04.2005
31.03.2008
5.
സി ആർ ചന്ദ്രൻ
01.04.2008
31.03.2011
6.
സാജു സാമുവൽ
01.04.2011
30.04.2012
7.
അനിത കുമാരി
01.05.2012
31.03.2013
8.
പി ഐ മാത്യു
03.06.2013
01.05.2014
9.
കോശി ഉമ്മൻ
02.05.2014
10.
സന്തോഷ് വി മാത്യു
11.
കോശി ഉമ്മൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
RAVI VARMA THAMPURANരവിവർമ്മ തമ്പുരാൻ (മലയാള മനോരമ കോട്ടയം യുണീറ്റ് ചിഫ്എഡിറ്റർ)
ചെറുകഥാകൃത്തും നോവലിസ്റ്റും മാധ്യമ പ്രവർത്തകനും ✒️ മലയാള മനോരമയിൽ അസിസ്റ്റന്റ് എഡിറ്റർ ✒️ ചെന്താമരക്കൊക്ക , റിയാലിറ്റി ഷോ, ശയ്യാനുകമ്പ, ഭയങ്കരാമുടി , ആർട്ടിസ്റ്റ് വി.എസ്. വല്യത്താന്റെ ലഘു ജീവിതരേഖ തുടങ്ങിയവയാണ് പ്രധാന കൃതികൾ